കാഥികന് വി. സാംബശിവന്റെ പ്രസിദ്ധമായ ‘അനീസ്യ’എന്ന കഥാപ്രസംഗം സിനിമയാകുന്നു. ശ്രീപത്മം പ്രൊഡക്ഷന്‍സിനുവേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മ്മിക്കുന്ന ഈ ചിത്രം അര്ജ്ജുന് ബിനു സംവിധാനം ചെയ്യുന്നു.
വര്‍ക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമികുന്ന ഈ ചിത്രത്തില്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, എം. ആര്. ഗോപകുമര്‍, ടി. എസ്. രാജു, ശരത്ചന്ദ്രന്, ബിജുക്കുട്ടന്, ധര്മ്മജന് ബോള്‍ഗാട്ടി, കൊല്ലം തുളസി, കൊച്ചു പ്രേമന്, സൗമ്യ, ശ്രീയാരമേശ്, കനകലത, രുഗ്മിണിയമ്മ എന്നിവര്‍ അഭിനയിക്കുന്നു..
തിരക്കഥ, സംഭാഷണം – രാജന് കിഴക്കേനല, ക്യാമറ – ബാബു രാജേന്ദ്രന്, ഗാനങ്ങള്‍ – ചുനക്കര രാമന്‍കുട്ടി, സംഗീതം – ദര്ശന് രാമന്, അസോസിയേറ്റ് ഡയറക്ടര്‍ – വാസന്, കല – പ്രിന്‍സ് തിരുവാര്‍പ്പ്, മേക്കപ്പ് – സുനില്‍ പുഞ്ചക്കരി, കോസ്റ്റ്യൂമര്‍ – രാധാകൃഷ്ണന് അമ്പാടി, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജയചന്ദ്രന് മഞ്ചാടി, മാനേജര്‍ – ശശി മൂപ്പവിള, അസിസ്റ്റന്റ് ഡയറക്ടര്‍ – ബിജേഷ് നാരായണന്, രാഹുല്‍, പി. ആര്. ഒ – അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: