Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിണര്‍ അപകടം: ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 11:25 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: സഹജീവിയോടുള്ള സ്‌നേഹത്തില്‍ നഷ്ടമായത് രണ്ട്കുടുംബങ്ങളുടെ അത്താണി. കഴിഞ്ഞ ദിവസം 4 ഓടെ കിണറ്റിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ഏടുക്കാനിറങ്ങിയ പ്രകാശും പ്രകാശിനെ രക്ഷിക്കാനിറങ്ങിയ രാജീവും മരണപ്പെട്ടതോടെ അനാഥമായത് രണ്ട് കുടുംബങ്ങള്‍. കൂലിപ്പണിക്കാരായിരുന്ന പ്രകാശ് രണ്ടര വര്‍ഷം മുമ്പാണ് മസ്‌കറ്റിലേക്ക് പോയത്. ആദ്യ വരവിലാണ് പ്രകാശനെ വിധി കവര്‍ന്നെടുത്തത്. പ്രകാശന്റെ മൂത്തമകള്‍ ലിജിത പിഎസ്‌സി പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. സാമ്പത്തിക പരാധീനത ആയതിനാല്‍ ഇളയമകള്‍ പ്രവീണ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിന് പോയില്ല. പ്രാകശിന്റെ വരുമാനനം മാത്രമാണ് കുടുംബത്തിന്റെ ഏക അത്താണി. ആകെ ഉള്ളത് 5 സെന്റു ഭൂമിയും വീടുമാണ്. പട്ടികജാതി വികസനകോര്‍പ്പറേഷനില്‍ നിന്നാണ് വീട് ലഭിച്ചത്. അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ ചെമ്പൂര് സഹകരണബാങ്കില്‍ നിന്നെടുത്ത ലോണിന് 20000 രൂപ ജപ്തിനോട്ടീസ് വന്നുകിടക്കുന്നു. ഭാര്യ മോളി ആടിനെ വളര്‍ത്തിയാണ് അത്യാവശ്യം വീട്ടുചിലവുകള്‍ നോക്കുന്നത്. രണ്ട് മക്കളുടേയും വിവാഹം നടത്തണമെന്ന മോഹത്തോടെയാണ് പ്രകാശ് ഗള്‍ഫിലേക്ക് പോയത്. അവധിയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ ലിജിതയ്‌ക്ക് വിവഹാലോചനകള്‍ വന്നുവെങ്കിലും സാമ്പത്തിക

അപകടത്തില്‍ മരിച്ച പ്രകാശിന്റെ മൃതശരീരത്തിനരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍

പരാധീനതകൊണ്ട് പലതും വേണ്ടെന്ന് വച്ചു. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. ഇതോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്.

പ്രകാശിന്റെ ബന്ധുവും അയല്‍വാസിയുമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജീവ്. പ്രകാശ് വിവഹം കഴിച്ചിരിക്കുന്നത് രാജീവന്റ മാതൃസഹോദരിയുടെ മകളെയാണ്. രാജീവ് ജോലികഴിഞ്ഞെത്തി വീടിനുള്ളില്‍ വിശ്രമിക്കവെ ഭാര്യ മിനിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തുകയായിരുന്നു. ഉടനെ കിണറ്റിലേക്ക് ഇറങ്ങി അവശനായ പ്രകാശനെ കുട്ടയില്‍ ഇരുത്തി മുകളിലേക്ക് കൊണ്ട് വരവെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിലേക്ക് വീണത്. ഇതോടെ പ്രകാശും കുട്ടയില്‍നിന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. മൂന്ന് സെന്റ് പുരയിടത്തിലെ ഐഎവൈ പദ്ധതി പ്രകാരം ലഭിച്ചവീടുമാണ് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പൊന്നുവും നാലില്‍ പഠിക്കുന്ന മീനുവുമാണ് രാജീവന്റെ മക്കള്‍. ഇരുവരും ഇളമ്പ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജീവിന്റെ മരണത്തോടെ ഈ കുടുംബവും അനാഥമായി.

ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ വീട്ടില്‍ എത്തിച്ച മൃതദേഹം ഒരു പന്തലില്‍തന്നെ പൊതുദര്‍ശനത്തിന് വച്ചു. ഇരുവരുടേയും മക്കളുടെ നിലവിളി ജനാവലിയെ ഒന്നടങ്കം കണ്ണീരണിയിച്ചു. അരമണിക്കൂര്‍ നേരം പൊതുദര്‍ശനത്തിനുശേഷം 2 ഓടെ ഇരുവരുടേയും വീടിനുമുന്നില്‍ ചിതയൊരുക്കിയ സംസ്‌കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.