Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭഗവദ് ഗീതാജ്ഞാനസത്രം ഏപ്രില്‍ 20 മുതല്‍ ആലപ്പുഴയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:32 pm IST
in Alappuzha

ആലപ്പുഴ: ചിന്മയ ജന്മശതാബ്ദിയുടെ ഭാഗമായി ആലപ്പുഴ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 മുതല്‍ മെയ് എട്ടുവരെ ഭഗവദ് ഗീതാജ്ഞാന സത്രം സംഘടിപ്പിക്കുന്നു. 19 ദിവസങ്ങളിലായി നടക്കുന്ന ജ്ഞാനസത്രം ആലപ്പുഴ എസ് ഡിവി സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ഉദ്ഘാടന ദിനമായ 20 ന് ശേഷം 18 ദിനങ്ങളില്‍ ഭഗവദ് ഗീതയിലെ 18 അദ്ധ്യായങ്ങളെ ഓരോ ദിവസമായി ആചാര്യന്മാര്‍ വ്യാഖ്യാനിക്കും. ഇതോടൊപ്പം സനാതനധര്‍മ്മ പ്രഭാഷണങ്ങള്‍ സമ്പൂര്‍ണ്ണ ഭഗവദ്ഗീതാ പാരായണം, ഗീതാ അഷ്‌ടോത്തരാര്‍ച്ചന, ഗീത ആരതി എന്നിവ ഉണ്ടായിരിക്കും. വിവിധ ഹൈന്ദവ സംഘടനകള്‍ സമൂഹത്തില്‍ ചെയ്യുന്ന സേവനങ്ങളും മറ്റും എടുത്തുകാണിക്കുന്ന സ്റ്റാളുകളുടെ പ്രദര്‍ശനവും സത്രത്തിന്റ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. പൂജ, ഹോമം, വേദമന്ത്രജപം, യോഗ, ധ്യാനം തുടങ്ങിയവയോടെയാണ് ഓരോദിവസവും യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. ഗീതാചിത്ര പ്രദര്‍ശിനി, ഗീതാ സംബന്ധിയായ മത്സരങ്ങള്‍, സംസ്‌കൃത സംഭാഷണ ശിബിരം, എന്നിവയും സത്രവേദിയില്‍ സംഘടിപ്പിക്കും. കൂടാതെ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് സന്യാസ ശ്രേഷ്ഠരും പ്രഗത്ഭരായ പ്രഭാഷകരും സത്രത്തില്‍ പങ്കെടുക്കും. വിശാലമായ ഹിന്ദുമഹാസമ്മേളനവും ഉണ്ടാകും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം ശിബിരവും സംഘടിപ്പിക്കും. ആലപ്പുഴ നഗരത്തിന്റെ ആത്മീയതയ്‌ക്ക് പുത്തന്‍ അനുഭൂതി നല്‍കുന്നതാണ് ഗീതാജ്ഞാനസത്രം ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണ ഗീതാപാരായണവും വീടുകള്‍ തോറും ഗീതാ സത്സംഗങ്ങളും ജില്ലയിലെ ആറ് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഏകദിന ഗീതാശിബിരങ്ങളും സംഘടിപ്പിക്കുമെന്ന് വര്‍ക്കിങേ ചെയര്‍മാന്‍ സി.നാഗപ്പന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ:ജി.മനോജ്കുമാര്‍, സംയോജകന്‍ ബ്രഹ്മചാരി ധ്രുവചൈതന്യ, ട്രഷറര്‍ നന്ദകുമാര്‍, കണ്‍വീനര്‍ ഗിരിജനന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.