ലോകത്ത് ഏത് രാജ്യത്ത് ചെന്നാലും രാജ്യദ്രോഹികളെ പൂവിട്ടു പൂജിക്കുന്ന ചരിത്രം ഉണ്ടായിട്ടില്ല. സൗദിയിലോ, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലോ ചെന്ന് ദേശവിരുദ്ധത കാണിച്ചാല്‍ പിറ്റേദിവസം സൂര്യോദയം കാണേണ്ടിവരില്ല.ഭാരതത്തിലെ 125 കോടി ജനങ്ങള്‍ നികുതിയടക്കുന്ന പണത്തില്‍ നിന്നും അച്ചാരം വാങ്ങി, കഴിച്ചത് എല്ലിന്റെ ഇടയില്‍ കേറിയപ്പോള്‍ മാതൃരാജ്യത്തെ നശിപ്പിക്കാന്‍ വന്ന അഫ്സല് ഗുരുവിനെയും, യാക്കൂബ് മേമനെയും, ഹാഫിസ് സയീദിനെയും പാക്കിസ്ഥാനെയും ആരാധിക്കുന്ന ദേശദ്രോഹികളാണ് മര്‍ദ്ദനത്തിന് ഇരയായത്. ഞരമ്പുകളില്‍ രാജ്യസ്നേഹം തുടിക്കുന്ന ഏതൊരു ഭാരതീയനും ചെയ്തു പോകുന്ന കാര്യം മാത്രമേ ചുണക്കുട്ടികളായ അഭിഭാഷകര്‍ ചെയ്തിട്ടുള്ളൂ.
സത്യത്തില്‍ രാജ്യദ്രോഹികളെ കണ്ടാല്‍ ഷൂട്ട് അറ്റ് സൈറ്റിനുള്ള ഓര്‍ഡര്‍ ആണ് കൊടുക്കേണ്ടത്. സൂക്ഷിക്കുക, അവസരം മുതലാക്കി പാക്കിസ്ഥാനും ഇസ്ലാമിക ഭീകരര്‍ക്കും പിന്തുണ കൊടുക്കാന്‍ കുറെ ഇസ്ലാമിസ്റ്റുകളും ഇറങ്ങിയിട്ടുണ്ട്. അജ്മല്‍ കസബിനെ തൂക്കിയപ്പോള്‍ മയ്യത് നമസ്കാരം നടത്തിയവര്‍ ഇന്നും നമുക്കിടയില്‍ ഉണ്ടെന്നു ഓര്‍മ്മവേണം. രാജ്യം ഒരു അടിയന്തരഘട്ടത്തില്‍ നില്ക്കുമ്പോള് പിന്നില്‍ നിന്നും കുത്തി പാക്കിസ്ഥാന് ജയ് വിളിക്കാന്‍ കാത്തിരിക്കുന്ന ഇത്തരം പുഴുക്കുത്തുകളെയാണ് നമ്മള് ആദ്യം നേരിടേണ്ടത്.
ജിതിന് പി.ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: