Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ത്ഥനയും ആത്മീയതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 09:37 pm IST
in Samskriti

ഈ ലോകത്തെ ഒരു മരുഭൂമിയാക്കി മാറ്റരുത്. സ്‌നേഹവും കാരുണ്യവും വറ്റിപ്പോകാന്‍ നമ്മള്‍ അനുവദിക്കരുത് അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഇവിടെ മനുഷ്യരുണ്ടാവില്ല. ഈ ലോകം മനുഷ്യമൃഗങ്ങള്‍ നിറഞ്ഞ കാടാകും. ഇന്നത്തെ സ്ഥിതികാണുമ്പോള്‍ അമ്മയ്‌ക്ക് തോന്നിപ്പോകുന്നു ഇവിടെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ദിനംപ്രതി കുറഞ്ഞുവരുന്നോ എന്ന്.

മനസ്സിലുറങ്ങിക്കിടക്കുന്ന മൃഗീയവാസനകളെ മനുഷ്യന്‍ മനഃപൂര്‍വ്വം ഉണര്‍ത്തുകയാണോ? അതോ സാഹചര്യങ്ങള്‍ക്കടിമയായി മനുഷ്യന്‍ നിസ്സഹായനാവുകയാണോ? രണ്ടായാലും, മനുഷ്യന്റെ കഴിവില്‍മാത്രം വിശ്വസിക്കുന്നത് അബദ്ധമാണ്.

ഈശ്വരശക്തിയെ മടികൂടാതെ കൂട്ടുപിടിക്കുവാന്‍ നമ്മള്‍ സന്നദ്ധരാകണം. ഈശ്വരശക്തി പുറത്തുള്ള ഒന്നല്ല. നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ആ ശക്തിയെ ഉണര്‍ത്തണം.

ആരെങ്കിലും നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമാധാനമോ അല്ലെങ്കില്‍ മരണശേഷമുള്ള ശാന്തിയോ അല്ല നമുക്കുവേണ്ടത്. എല്ലാ ജനങ്ങളും സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം ഉണ്ടാകുന്നത്. പരസ്പരം മനുഷ്യന്‍ മനുഷ്യനെ ആത്മനിഷ്ഠമായി കണ്ട് ആദരിക്കണം.

മറ്റേത് കാലഘട്ടത്തേക്കാള്‍ പ്രാര്‍ത്ഥനയ്‌ക്കും ആത്മീയ സാധനകള്‍ക്കും പ്രാധാന്യം കൂടിയിരിക്കുന്ന കാലമാണ് ഇപ്പോള്‍. ‘ഞാന്‍ മാത്രം പ്രാര്‍ത്ഥിച്ചാല്‍ എന്തുനേടാന്‍കഴിയും’ എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവാം. അങ്ങനെ ചിന്തിക്കരുത്.

പ്രാര്‍ത്ഥനയിലൂടെ സ്‌നേഹത്തിന്റെ വിത്ത് നമ്മള്‍ വിതയ്‌ക്കുന്നു. മരുഭൂമിയില്‍ ഒരു പുഷ്പം വിരിഞ്ഞാല്‍, ഒരു വൃക്ഷം വളര്‍ന്നാല്‍ എത്ര നന്നായിരിക്കും എന്ന് നമ്മള്‍ ഓര്‍മ്മിക്കുക. പ്രാര്‍ത്ഥന സ്‌നേഹമാണ്. സ്‌നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ് അതിലൂടെ ലോകമെങ്ങും പരക്കുന്നത്.

അക്രമികളും ഭീകരവാദികളും യുദ്ധക്കൊതിയന്മാരുമെല്ലാം സ്‌നേഹം വറ്റിയവരാണ്. കാരുണ്യം നഷ്ടപ്പെട്ടവരാണ്. കോടിക്കണക്കിന് ഉള്ള ആളുകളുടെ പ്രാര്‍ത്ഥനമൂലം അന്തരീക്ഷത്തില്‍ നിറയുന്ന സ്‌നേഹവും കാരുണ്യവും അവരുടെ മനസ്സിനെ മാറ്റി മറിക്കും.

ഒറ്റയാന്മാരെയല്ല ലോകത്തിന് വേണ്ടത്. അവര്‍ സ്വാര്‍ത്ഥന്മാരാണ്. കൊല്ലും കൊലവിളിയും മാത്രമേ അവര്‍ക്ക് അറിയൂ. അവരുടെ ഭാഷ അഹങ്കാരത്തിന്റേതാണ്. നമുക്ക് ആവശ്യം ഹൃദയത്തില്‍ സ്‌നേഹവും കാരുണ്യവും ഉള്ളവരെയാണ്. അങ്ങനെ ഉള്ളവരാണ് സമൂഹത്തിന്റെ ശക്തി. അവരിലൂടെ പരിവര്‍ത്തനം ഉണ്ടാവും.

അമ്മയ്‌ക്ക് ഒരാഗ്രഹമുണ്ട്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരു ദിവസമുണ്ടാവണം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റാലും ശരി, ഒരു ദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം. അതില്‍ നിന്ന് നേടുന്ന പണം അഭയാര്‍ത്ഥികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക് നല്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.