Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരവാസികള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 07:13 pm IST
in Alappuzha

ആലപ്പുഴ: വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ആലപ്പുഴ നഗരത്തില്‍ ശുദ്ധജല ദൗര്‍ലഭ്യം രൂക്ഷമായി. നഗരത്തിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ശുദ്ധജലത്തിന് ജല അതോറിറ്റിയെ ആശ്രയിക്കുന്നവരാണ് നഗരത്തിലെ ഭൂരിഭാഗവും.

ജല അതോറിറ്റിയുടെ ജലസ്രോതസും കുഴല്‍ക്കിണറുകളാണ്. 27 ഓളം കുഴല്‍ക്കിണറുകളാണ് നഗരത്തില്‍ ജല അതോറിറ്റിക്കുള്ളത്. ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. വെള്ളം കുഴല്‍ക്കിണറില്‍നിന്ന് പമ്പുചെയ്ത് ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ച് ക്‌ളോറിനേഷന്‍ നടത്തിയാണ് ജലഅതോറിറ്റി ശുദ്ധജലവിതരണം നടത്തുന്നത്.

ജലനിരപ്പ് താഴുന്നതും പമ്പുഹൗസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളുടെ ശേഷി കുറയുന്നതും വെള്ളം പമ്പ് ചെയ്യുന്നതില്‍ കുറവ് വരുത്തുന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ തയ്യാറാക്കിയതാണ് ആലപ്പുഴ കുടിവെള്ളപദ്ധതി. ഇന്നും പദ്ധതി യാഥാര്‍ത്ഥ്യമായിട്ടില്ല. 2007-08 കാലയളവില്‍ ഭരണാനുമതി ലഭിച്ചതാണ് ‘യുഡിസ്മാറ്റ്’ പദ്ധതി.

2012-13 വര്‍ഷങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. കുറെ പൈപ്പുകള്‍ കുഴിച്ചിട്ടതല്ലാതെ ഇതിനായി സ്ഥാപിച്ച പമ്പിങ് സ്റ്റേഷന്‍ ശുദ്ധീകരണ സ്റ്റേഷന്‍ എന്നിവയുമായി പോലും പൈപ്പുകള്‍ ബന്ധിപ്പിച്ചിട്ടില്ല. തിരുവല്ല പൊടിയാടിയിലെ സൈക്കിള്‍മുക്കില്‍നിന്നും പമ്പുചെയ്ത് തകഴിയിലെ ശുദ്ധീകരണപഌന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ജലം നിലവിലുള്ള ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ചുവേണം ജലവിതരണം നടത്താന്‍. ഓവര്‍ഹെഡ് ടാങ്കുകളുടെ അറ്റകുറ്റപ്പണികള്‍പോലും നാളിതുവരെ നടത്തിയിട്ടില്ല. എന്നാല്‍ പദ്ധതി പൂര്‍ത്തീകരണം എങ്ങും എത്തിയില്ല. അടുത്തകാലത്തൊന്നും ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാനിടയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.