Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മലയാലപ്പുഴ ഉത്സവത്തിന് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 09:46 pm IST
in Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 7.17നും 7.37നും മധ്യേ തന്ത്രിമുഖ്യന്‍ അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്‌ക്ക് 12ന് അന്നദാനം എന്നിവ നടക്കും. രാത്രി എട്ടിന് അടൂര്‍ പി. സുദര്‍ശനന്റെ മധുരഗാനസുധ. 10ന് കായംകുളം സപര്യ കമ്മ്യൂണിക്കേഷന്റെ നാടകം, ഓര്‍ക്കുക ഒരേയൊരു ജീവിതം. രണ്ടാം ഉത്സവമായ 19ന് ഉച്ചയ്‌ക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം. രാത്രി 9.30ന് ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രം അവതരിപ്പിക്കുന്ന കുത്തിയോട്ടം. മൂന്നാം ഉത്സവമായ 20ന് ഉച്ചയ്‌ക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം. വൈകിട്ട് ഏഴിന് മലയാലപ്പുഴ സ്വരലയ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. തുടര്‍ന്ന് കുരമ്പല ഗോത്രകലാസംഘം അവതരിപ്പിക്കുന്ന പടയണി. 21ന് രണ്ട് മുതല്‍ കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ച ശ്രീബലി, സേവ, വേല. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. 10ന് മേജര്‍സെറ്റ് കഥകളി. 22ന് നാലിന് ഓട്ടന്‍തുള്ളല്‍. ഏഴിന് കോന്നിയൂര്‍ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന മലയാലപ്പുഴ സരിഗമ സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതനിശ. 10ന് നളചരിതം നാലാം ദിവസം, പ്രഹ്ലാദ ചരിതം മേജര്‍സെറ്റ് കഥകളി. 23ന് നല്ലൂര്‍ കരയുടെ ഉത്സവം. 12.30 മുതല്‍ അന്നദാനം. 3.30ന് മലയാലപ്പുഴ പൂരം. മലയാലപ്പുഴ രാജന്‍, പാമ്പാടി രാജന്‍, തൃക്കടവൂര്‍ ശിവരാജു തുടങ്ങിയ കൊമ്പന്മാരും തൃശൂര്‍പൂരം മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന പാണ്ടിമേളവും പാറമേക്കാവ് പൂരസമിതി അവതരിപ്പിക്കുന്ന കുടമാറ്റവും പൂരത്തിന് മിഴിവേകും. 6.30ന് കാഴ്ചശ്രീബലി, സേവ. എട്ടിന് കിഴക്കുപുറം ശ്രീഭദ്ര നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഊര്‍മിള. 10.30ന് പിന്നണി ഗായിക രഞ്ജിനി ജോസ് അവതരിപ്പിക്കുന്ന ഗാനമേള. 24ന് ഇടനാട് കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍, 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. 10.30ന് സാജു നവോദയ, വീണനായര്‍, തുടങ്ങി താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ. 25ന് ഏറം കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ചബലി, സേവ. ഏഴു മുതല്‍ രമേഷ് ശര്‍മ്മയുടെ അദ്ധ്യാത്മിക പ്രഭാഷണം. 11ന് കലാഭവന്‍ മണി നയിക്കുന്ന മണികിലുക്കം. 26ന് താഴം കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. ഒന്‍പതിന് ആലപ്പുഴ സംസ്‌കൃതി അവതരിപ്പിക്കുന്ന വിഷ്വല്‍ ഗാനമേള. 12ന് വിഐപി കോമഡി ഷോ. 27ന് രണ്ടിന് ഉത്സവബലി ദര്‍ശനം. 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, സേവ. ഏഴിന് ആയാംകുടി മണിയുടെ കര്‍ണാടിക്ക് സംഗീതം. ഒന്‍പതിന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം, സുഗന്ധവ്യാപാരി. 28ന് മൂന്നിന് ആനയൂട്ട്. നാലിന് ആറാട്ട് എഴുന്നെള്ളിപ്പ്. 5.30ന് നാദസ്വര കച്ചേരി. 7.30ന് മലയാലപ്പുഴ ഭരതകലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 10.30ന് പ്രണവം ശങ്കരന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീതസദസ്. രാത്രി ഒന്നിന് ചങ്ങനാശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന ത്രിശൂലനാഥന്‍. രണ്ടിന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്ക്, വലിയ കാണിക്ക എന്നിവ നടക്കും.

ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തില്‍ നിന്ന് കൊടിയേറ്റ് ഘോഷയാത്ര നാളെ നടക്കും. തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് രാജേഷ് റിഥം, സെക്രട്ടറി പ്രവീണ്‍കുമാര്‍ പ്ലാവറ, ബി. എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.