Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ ജനനത്തെപ്പറ്റി ജാംബവാന്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 07:46 pm IST
in Samskriti

അപ്‌സരസ്സുകളില്‍ ശ്രേഷ്ഠനായിരുന്ന പുഞ്ജികസ്ഥല മഹര്‍ഷിശാപംമൂലം വാനരസ്ത്രീയായി അഞ്ജനയെന്ന പേരില്‍ കേസരിയുടെ ഭാര്യയായിരിക്കുമ്പോള്‍ ഒരുദിവസം മനുഷ്യരൂപമെടുത്ത് ഒരു പര്‍വതമുകളില്‍ ഉലാത്തിക്കൊണ്ടിരുന്നു. അവളുടെ അസാധാരണ സൗന്ദര്യം കണ്ട് കാമവികാരമുണ്ടായ വായുദേവന്‍ ഉടുത്തിരുന്ന പുടവ മാറ്റി അവളെ ശക്തിയായി പുണര്‍ന്നു.

പരിഭ്രമിച്ച അഞ്ജന ആരാണെന്റെ പാതിവ്രത്യം നശിപ്പിക്കുന്നതെന്നു ചോദിച്ചു. വായു പറഞ്ഞു ”ഹേ സുന്ദരീ, ഇതു ഞാനാണ് വായു. നിന്നെ ഞാന്‍ ഹിംസിക്കുന്നില്ല. എങ്കിലും വികാരത്തോടെ ഞാന്‍ നിന്നെ പുണര്‍ന്നതിനാല്‍ നീ വീര്യവും ബലവുമുള്ള ഒരു പുത്രനെ പ്രസവിക്കും. വലിയ മനശ്ശക്തിയും ദേഹശക്തിയുമുള്ള അവന്‍ വേഗതയില്‍ എനിക്ക് തുല്യനായിരിക്കും. അഞ്ജന ഒരു ഗുഹയില്‍വച്ച് ഹനുമാനെ പ്രസവിച്ചു.

കുട്ടിയായിരുന്ന ആഞ്ജനേയന്‍ ഉദയസൂര്യനെക്കണ്ട് പഴമാണെന്ന് കരുതി പിടിക്കാന്‍ ചാടി. മുന്നൂറു യോജന (അഞ്ഞൂറു യോജനയെന്ന് എഴുത്തച്ഛന്‍) സഞ്ചരിച്ചിട്ടും താപമേറ്റില്ല. അതുകണ്ട് ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ചതും, താടിയെല്ലു മുറിഞ്ഞതും, ഹനുമാനെന്നു പേരും കിട്ടിയതും ജാംബവാന്‍ ഓര്‍മ്മിപ്പിക്കുന്നു. തന്റെ മകനെ വധിച്ചതില്‍ കോപിച്ച് വായു സഞ്ചാരം നിറുത്തിയതും മൂന്നുലോകങ്ങളും നിശ്ചലമായപ്പോള്‍ ബ്രഹ്മാവ് ഹനുമാനെ ആര്‍ക്കും ആയുധംകൊണ്ട് വധിക്കാന്‍ കഴിയില്ലയെന്നു വരം നല്‍കി.

തുടര്‍ന്ന് ദേവേന്ദ്രന്‍ നല്‍കിയ വരം ഹനുമാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരണമുണ്ടാകുയെന്നാണ്. മറ്റു ദേവന്മാര്‍ നല്‍കിയ വരങ്ങളും ജാംബവാന്‍ ഓര്‍മ്മിപ്പിച്ചു. എന്നിട്ടു പറഞ്ഞു: ” ഹേ പരാക്രമശാലി, അങ്ങ് മനസ്സിനെയും ശരീരത്തെയും വലുതാക്കൂ. അങ്ങ് വാനരരന്മാരില്‍ ഉത്തമനാണ്. ഇവരെല്ലാം അങ്ങയുടെ വിര്യം കാണാന്‍ ആഗ്രഹിക്കുന്നു. നിന്റെ കൈയിലാണ് രഘുരാമന്‍ മോതിരം ഏല്‍പ്പിച്ചത്. എഴുന്നേല്‍ക്കൂ. ഇപ്പോള്‍ അങ്ങുമാത്രമാണ് ഞങ്ങളുടെ ബലം. പരാക്രമം കാണിക്കൂ. സമുദ്രം കടക്കാന്‍ തയ്യാറാകൂ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.