Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംസ്‌ക്കരണ സംവിധാനമില്ല; മാന്നാറില്‍ മാലിന്യങ്ങള്‍ ചീഞ്ഞു നാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 07:23 pm IST
in Alappuzha

മാന്നാര്‍: മാലിന്യം നിക്ഷേപിക്കാന്‍ പ്രശ്‌നരഹിതമായ സ്ഥലം ആവശ്യമുണ്ട്. മാന്നാര്‍ പഞ്ചായത്ത് അധിക്യതര്‍ ഇങ്ങനെയൊരു പരസ്യം നല്‍കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം പ്രശ്‌നങ്ങളില്ലാതെ മാലിന്യം സംസ്‌കരണത്തിനായി ഇടം തേടി വലയുകയാണ് പഞ്ചായത്ത് ഭരണനേതൃത്വം.

പച്ചക്കറി-മത്സ്യ, മാംസ വിപണനത്തിനായി ഇവിടെയൊരു ചന്തയോ മറ്റ് സൗകര്യങ്ങളോ ഇപ്പോഴില്ല. സ്റ്റോര്‍ ജംഗീഷന് സമീപം മദ്യവില്‍പ്പനശാലയുടെ എതിര്‍വശത്തായിട്ട് മത്സ്യ വില്‍പ്പനയുണ്ടെങ്കിലും പരുമലക്കടവ് മുതല്‍ തെക്കോട്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാനപാതയുടെ ഓരത്തായി മത്സ്യ-പച്ചക്കറി വില്‍പ്പനകള്‍ നടക്കുന്നുണ്ട്.

ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ചിക്കന്‍ സെന്റുകളിലെയും മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇവ നിക്ഷേപിക്കുകയാണ് പതിവ്. അടുത്തുള്ള തോടുകളിലും പമ്പാനദിയിലും റോഡിനോട് ചേര്‍ന്നു കിടക്കുന്ന പാടങ്ങളിലും മാലിന്യം നിക്ഷേപം കുന്നുകൂടിയിരിക്കുന്നു.

പലയിടങ്ങളിലും ഇവയില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നവര്‍ വഴിയില്‍ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാറ്ററിംഗ് നടത്തുന്നവര്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സ്വയം വഴി കണ്ടെത്തണമെന്നാണ് നിയമം.

അര്‍ദ്ധരാത്രിയോടടുത്ത സമയങ്ങളിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇത്തരം മാലിന്യങ്ങള്‍ തെരുവ് നായ്‌ക്കള്‍ കടിച്ചുകീറി റോഡില്‍ മുഴുവന്‍ വലിച്ചിടുന്നു. അതവിടെ കിടന്നു ചീഞ്ഞുനാറുമ്പോള്‍ പരിസരവാസികള്‍ ആരെങ്കിലും അത് മറവ് ചെയ്യുകയോ മറ്റോ ചെയ്താലായി.

പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു. കാലങ്ങളലായി ഇടത്-വലത് മുന്നണികള്‍ ഭരിച്ചിട്ടും മാലിന്യം റോഡരികിലും തോടുകളിലും നദിയിലും നിക്ഷേപിക്കുകയും അതവിടെ കുന്നുകൂടി കിടന്ന് ചീഞ്ഞുനാറുന്ന പതിവുകള്‍ക്ക് ഒരു മാറ്റവും കാണുന്നില്ല.

മാലിന്യങ്ങള്‍ കൂടുമ്പോള്‍ കൊതുകുകളുടെ ശല്യം കൂടുകയും രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. ഇതിനെതിരെ അധികൃതര്‍ പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു സമയങ്ങളില്‍ ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയാണ് വോട്ടു പിടിക്കുന്നത്. എന്നാല്‍ അതിന് ശേഷം ആ പരിസരത്തേക്ക് തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥയാണ് ജനപ്രതിനിധികള്‍ കാഴ്ചവെക്കുന്നത്. മാലിന്യം വര്‍ദ്ധിക്കുന്നതിനാല്‍ തെരുവു നായ ശല്യവും രൂക്ഷമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.