Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണിച്ചുകുളങ്ങര ഉത്‌സവത്തിന് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 08:58 pm IST
in Alappuzha

ചേര്‍ത്തല: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്‌സവം 15ന് കൊടിയേറും. ഇരുപത്തിയൊന്ന് ദിനങ്ങളിലായി നടക്കുന്ന ഉല്‍സവം മാര്‍ച്ച് ആറിന് ആറാട്ടോടെയാണ് സമാപിക്കുക. 15ന് രാത്രി ഏഴിന് തന്ത്രി ഡോ.ഷിബു കാരുമാത്രയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും.

തുടര്‍ന്ന് ഗാനാര്‍ച്ചന. 16ന് രാത്രി സംഗീതസദസ്. 17ന് രാത്രി ഏഴിന് കഌസിക്കല്‍ നൃത്തം. എട്ടിന് വില്‍കലാമേള. 18ന് വൈകിട്ട് ഭക്തിഗാനാമൃതം. 19ന് വൈകിട്ട് നൃത്തം. 8.30ന് ട്രിപ്പിള്‍ സ്റ്റേജ് സിനിമ. 20ന് വൈകിട്ട് ഭക്തിഗാനമേള. ഒന്‍പതിന് കോമഡി ഷോ. 21ന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള ഉല്‍സവം. വൈകിട്ട് പുല്ലാങ്കുഴല്‍ ഗാനതരംഗിണി. 8.30ന് കഌസിക്കല്‍ നൃത്തം. 22ന് വൈകിട്ട് അ!ഞ്ചിന് ആത്മീയ പ്രഭാഷണം. രാത്രി ഒന്‍പതിന് നാടകം.

23ന് വൈകിട്ട് ഭരതനാട്യം. ഒന്‍പതിന് വണ്‍ബേബി ഷോ. 24ന് രാവിലെ പ്രഭാഷണം. വൈകിട്ട് ആത്മീയ പ്രഭാഷണം. രാത്രി കഌസിക്കല്‍ നൃത്തം. 25ന് രാത്രി ഗാനമേള. 26ന് രാത്രി നൃത്തം. 27ന് വൈകിട്ട് നൃത്തോല്‍സവം. ഒന്‍പതിന് വിഷ്വല്‍ കഥാപ്രസംഗം. 28ന് വൈകിട്ട് സോളോഡ്രാമ. രാത്രി കഌസിക്കല്‍ നൃത്തം. 29ന് താലിചാര്‍ത്ത് ഉല്‍സവം. ഉച്ചയ്‌ക്ക് 12ന് പട്ടും താലിയും ചാര്‍ത്ത്. വൈകിട്ട് ഏഴിന് സംഗീതസദസ്. ഒന്‍പതിന് ഗാനമേള. മാര്‍ച്ച് ഒന്നിന് വൈകിട്ട് നാമസങ്കീര്‍ത്തനലഹരി. 9.30ന് നാടകം. രിന് വൈകിട്ട് ഭക്തിഗാനസുധ. ഒന്‍പതിന് നാടകം. മൂന്നിന് വൈകിട്ട് ഭക്തിഗാനമേള. 9.30ന് നൃത്തം. നാലിന് വൈകിട്ട് സംഗീതകച്ചേരി. ഒന്‍പതിന് നൃത്തം. അഞ്ചിന് തെക്കേ ചേരുവാരം ഉല്‍സവം.

ഉച്ചയ്‌ക്ക് ഓട്ടന്‍തുള്ളല്‍. രണ്ടിന് ആത്മീയ പ്രഭാഷണം. വൈകിട്ട് നാലിന് കാഴ്ച ശ്രീബലി. രാത്രി 9.30ന് കഥാപ്രസംഗം. 11ന് പള്ളിവേട്ട. 12.30ന് നാടകം.

ആറിന് വടക്കേ ചേരുവാര ഉല്‍സവം. ഉച്ചയ്‌ക്ക് ഓട്ടന്‍തുള്ളല്‍. 12ന് കൊടിമരച്ചുവട്ടില്‍ കുരുതി. വൈകിട്ട് കാഴ്ചശ്രീബലി. രാത്രി ഒന്‍പതിന് ദീപക്കാഴ്ച, 10.30ന് നാടകം, പുലര്‍ച്ചെ ഒന്നിന് ഗരുഡന്‍തൂക്കം, അഞ്ചിന് ആറാട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.