Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമുദ്രലംഘനത്തിനുള്ള ആലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 08:00 pm IST
in Samskriti

സീത എവിടെയുണ്ടെന്ന് അറിവു കിട്ടി. എല്ലാവരും സമുദ്രതീരത്തെത്തി. ഇനി വേണ്ടത് സമുദ്രം കടക്കുകയാണ്. നൂറു യോജനദൂരം ആരും കടക്കും, എങ്ങനെ കടക്കും? വാനരന്മാര്‍ ആര്‍ത്തലച്ചുയരുന്ന കടലിനെ നോക്കി ഭയപ്പാടോടെ വിഷാദിച്ചിരുന്നു. അംഗദന്‍ അവരോടു പറഞ്ഞു. ”നിങ്ങള്‍ ഒരുവിധത്തിലും വിഷാദിക്കരുത്. വിഷാദം വളരെ ദോഷമാണ്. കോപിച്ച പാമ്പ് കുട്ടിയെ ആക്രമിക്കുന്നതുപോലെ വിഷാദം മനുഷ്യനെ നശിപ്പിക്കുന്നു.

പരാക്രമത്തോടെ പ്രവര്‍ത്തിക്കേണ്ട സമയത്ത് വിഷാദിച്ചുകൊണ്ടിരിക്കുന്നവന്റെ തേജസ്സു നഷ്ടപ്പെടും. പുരുഷാര്‍ത്ഥം നേടാന്‍ കഴിയുകയുമില്ല. നിങ്ങളെല്ലാവരും അതിബലന്മാരും ഉറച്ചപരാക്രമമുള്ളവരുമാണ്. നിങ്ങള്‍ക്ക് എത്രദൂരം ചാടാന്‍ കഴിയുമെന്ന് ഓരോരുത്തരും പറയുവിന്‍.”

ഇതുകേട്ട് ഗജന്‍ പത്തുയോജന ചാടാമെന്നു പറഞ്ഞു. ഗവയന്‍ ഇരുപത്, ശരഭന്‍ മുപ്പത്, ഋഷഭന്‍ നാല്‍പ്പത്, ഗന്ധമാദനന്‍ അമ്പത്, മൈന്ദന്‍ അറുപത്, ദ്വിവിധന്‍ എഴുപത്, സുഷേണന്‍ എണ്‍പത് യോജന ചാടാമെന്നറിയിച്ചു. അതുകേട്ട് ജാംബവാന്‍ പറഞ്ഞു-

”എനിക്കിപ്പോള്‍ തൊണ്ണൂറു യോജന ചാടാന്‍ കഴിയും. വയസ്സായില്ലേ. പണ്ട് യുവാവായിരിക്കുമ്പോള്‍ മഹാബലിയുടെ ദര്‍പ്പം ശമിപ്പിക്കാന്‍ മഹാവിഷ്ണു വാമനമൂര്‍ത്തിയായി വന്ന് മൂന്നടികൊണ്ട് മൂന്നുലോകവും അളന്നു. അതുകണ്ട് സന്തോഷിച്ച ഞാന്‍ മൂന്നുലോകവും നിറഞ്ഞുനിന്ന വിഷ്ണുവിനെ പെറുമ്പറകൊട്ടിക്കൊണ്ട് ഇരുപത്തിയൊന്നു തവണ പ്രദക്ഷിണം വച്ചിട്ടുണ്ട്. പാലാഴി മഥനത്തിന് വയസ്സായി. ഒന്നിനും കഴിവില്ലാതായിരിക്കുന്നു.”

ഇതുകേട്ട് അംഗദന്‍ പറഞ്ഞു: ”ഞാന്‍ നൂറുയോജന അങ്ങോട്ടു ചാടാം. തിരിച്ചു ചാടാന്‍ കഴിയുമെന്നുറപ്പില്ല.”

അപ്പോള്‍ ജാംബവാന്‍ പറഞ്ഞു ”അംഗദാ, അങ്ങേയ്‌ക്ക് നൂറല്ല ആയിരം യോജന ചാടാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാം. എന്നാലിപ്പോള്‍ അങ്ങ് ഞങ്ങളുടെ നേതാവാണ്. ഞങ്ങളെ നയിക്കേണ്ട ആളാണ്.

കൂടാതെ ഗുരുവും ഗുരുപുത്രനുമാണ്. സംരക്ഷകനായ അങ്ങ് സമുദ്രം ചാടിക്കടക്കണ്ട.” എന്നിട്ട് തിരിഞ്ഞ് ഹനുമാനോടു ചോദിച്ചു. ”ഹേ വാനരവീരാ, അങ്ങെന്താണു മിണ്ടാതിരിക്കുന്നത്? തേജസ്സുകൊണ്ടും ബലംകൊണ്ടും സുഗ്രീവനോടും രാമലക്ഷ്മണന്മാരോടും സമനാണ്. അങ്ങയുടെ കൈകള്‍ക്ക് ഗരുഡന്റെ ചിറകുകളുടെ ബലമുണ്ട്. അദ്ദേഹത്തെപ്പോലെ പരാക്രമവുമുണ്ട്. അങ്ങ് വായുദേവന്റെ പുത്രനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.