Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങളുടെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 08:06 pm IST
in Samskriti

പ്രപഞ്ച രഹസ്യങ്ങള്‍ നേരിട്ടനുഭവിച്ച മഹര്‍ഷിവര്യന്മാര്‍ തങ്ങള്‍ക്ക് അനുഭവവേദ്യമായ മഹാസത്യത്തെ മാനവരാശിക്കായി പകര്‍ത്തിയ ജ്ഞാനസമുച്ചയത്തില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നതാണ് വേദങ്ങള്‍. വിദ് എന്നാല്‍ അറിവ്, വേദം എന്നാല്‍ അറിവിന്റെ ഭണ്ഡാരം.

ഋഗ്വേദം:- സമസ്ത അറിവുകളും സ്ഫുടം ചെയ്യുന്ന വേദങ്ങളിലെ ആദ്യത്തേതായ ഋഗ്വേദം പഠനം ചെയ്ത് മനനം ചെയ്താല്‍ ജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കും.

ആദി ദൈവിക പ്രമാണങ്ങളുടെ ആധാരശിലയായ ഋഗ്വേദത്തിലെ ഓരോ ഋക്കുകളും ദേവന്മാര്‍ക്കു നടത്തുന്ന അര്‍ച്ചനകളും സ്തുതികളുമാണ്. സല്‍കര്‍മവിജയവും ദുഷ്‌കര്‍മപരാജയവും ഈ വേദത്തില്‍ വിഷയമാകുമ്പോള്‍ നമുക്ക് മുമ്പില്‍ ദൃശ്യമാകുന്നത് സല്‍കര്‍മാനുഷ്ഠാനങ്ങളുടെ ആവശ്യകതയാണ്. ദേവത്വം വിജയിക്കുകയും അസുരത്വം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റു വേദങ്ങളെക്കാളും ഏതൊരു കാലത്തും ഏറ്റവും മുമ്പിലായിത്തന്നെ ഋഗ്വേദം സൂര്യനെപ്പോലെ തിളങ്ങുന്നു. ഇന്നു കണ്ടുവരുന്ന പുതിയ തലമുറയെ ശുദ്ധീകരിക്കാനുള്ള ഏക മാര്‍ഗം വേദങ്ങള്‍ പാഠ്യവിഷയമാക്കുക എന്നുള്ളതാണ്.

അപ്പോള്‍ നമ്മുടെ പൈതൃകത്തെ പഠിക്കും സ്മരിക്കും ബഹുമാനിക്കും അഭിമാനം കൊള്ളും.

യജുര്‍വേദം:- മനുഷ്യനിര്‍മിതമല്ലാത്തതെന്ന് അര്‍ത്ഥം വരുന്ന അപൗരുഷേയമായ വേദങ്ങളിലെ രണ്ടാമത്തേതാണ് യജുര്‍വേദം. വിശ്വസാഹിത്യത്തിലെ ആദ്യത്തെ സാഹിത്യസൃഷ്ടിയായ വേദങ്ങളിലെ യജുര്‍വേദം നമുക്ക് മുമ്പില്‍ ഒരിക്കലും അണയാത്ത ദീപമായി പ്രകാശിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ തെറ്റുകുറ്റങ്ങളില്ലാതെയും പ്രതിസന്ധികളിലും പ്രയാസങ്ങളിലും ദുഃഖങ്ങളിലും ഭീരുവിനെപ്പോലെ പകച്ചുനില്‍ക്കാതെ മുന്നോട്ടു കുതിക്കാന്‍ ഉള്ള ആത്മവീര്യവും ശൗര്യതയും സാഹസികതയും സംരക്ഷണവും നായകത്വവും യജുര്‍വേദജ്ഞാനം നമുക്ക് നല്‍കുന്നു, പഠിച്ച് മനനം ചെയ്യുന്ന വ്യക്തി പ്രാപഞ്ചിക ദാര്‍ശന വിധേയമാകുന്നു,

ഉയര്‍ത്തപ്പെടുന്നു. അടിമത്വവും ഭീരുത്വവും വലിച്ചെറിഞ്ഞ് എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ അനന്തതയിലൂടെ സഞ്ചരിക്കേണ്ടതെന്ന് നാല്‍പ്പത് അധ്യായങ്ങളിലായി യജുര്‍വേദം നമ്മളെ പഠിപ്പിക്കുന്നു.

സാമവേദം:- അസത്യത്തില്‍നിന്നും സത്യത്തിലേക്കും ഇരുളില്‍നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍നിന്നും അമരത്വത്തിലേക്കും നയിക്കുന്ന ചതുര്‍വേദത്തിലെ സംഗീതാത്മകമായ സാമവേദം.

സംസാരസാഗരത്തില്‍ മുങ്ങിത്താഴാതെ നീന്താന്‍ തുഴയായും ചെറുതെങ്കിലും ഔന്നത്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ വേദത്തെ ശ്രീകൃഷ്ണ ഭഗവാന്‍ പറയുന്നത്- വേദാനാം സാമവേദ്യോളസ്മി എന്നാണ്. സംഗീതശാസ്ത്രത്തിന്റെ വികാസത്തിന് വിത്തുപാകിയ സാമവേദം പഠിച്ചാല്‍ ഹൃദയത്തില്‍ സുക്ഷിച്ചാല്‍ ഓരോരുത്തര്‍ക്കും ജീവിതവിജയമായി മുന്നോട്ടുപോകാവുന്നതാണ്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ആധുനിക ലോകത്ത് ഏറ്റവും ഭയപ്പെടുന്നതും ഔഷധം കണ്ടുപിടിച്ചിട്ടില്ലാത്തതും ആയ രോഗമാണ് വിഷാദരോഗം. ആരോടും സ്‌നേഹമോ മമതയോ കരുണയോ ഇല്ലാത്തതാണ് ഈ രോഗലക്ഷണം. ഈ രോഗത്തിന്റെ പ്രധാന ഔഷധം കൂടിയാണ് സംഗീതം (സാമവേദം). പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക ഓരോ പൗരന്റേയും ധര്‍മമാണ്.

അഥര്‍വവേദം:-

ജ്ഞാന സംസ്‌കൃതി മയവും ആദിമശക്തി സ്രോതസ്സും നാലാമത്തേതും അവസാനത്തേതും ആയ അഥര്‍വവേദം സര്‍വരക്ഷയുടെയും അറിവിന്റെയും സമാധാനത്തിന്റെയും ഈ കാലഘട്ടത്തിനാവശ്യവുമായ അറിവ് മനുഷ്യരാശിക്കു പകരുന്നതാണ്. ഋഷികള്‍ വെറും ദര്‍ശകര്‍ മാത്രമായി മാറി നില്‍ക്കുമ്പോള്‍ മനുഷ്യനാല്‍ നിര്‍മിക്കപ്പെടാത്ത അഥര്‍വവേദം ഈ പ്രപഞ്ചത്തിനും സകല ജീവരാശികള്‍ക്കും സംരക്ഷണ കവചം തീര്‍ത്തുതരുന്ന വരുന്ന തലമുറകളിലെ വിഷാദരോഗങ്ങളെയും ദുഃഖത്തെയും മാറ്റി തല്‍സ്ഥാനത്ത് സുഖത്തേയും ആനന്ദത്തെയും പ്രതിഷ്ഠിക്കാനാണ് ഈ വേദം ശ്രമിക്കുന്നത്. മാത്രമല്ല ഇരുട്ടില്‍നിന്നും പ്രകാശത്തിലേക്ക് നമ്മളെ നയിക്കുക കൂടി ചെയ്യുന്നു.

യുഗങ്ങള്‍ നീണ്ട തപശ്ചര്യയിലൂടെ മഹാഋഷീശ്വര പരമ്പര തായ്‌വഴിയിലൂടെ നമുക്കു കൈമാറിയ ജ്ഞാന സ്രോതസ്സുകള്‍ എന്ന് നാം പഠിക്കുന്നുവോ, ലോകം പാഠ്യവിഷയമാക്കുന്നുവോ ഈ ലോകത്ത് അതിര്‍ത്തികളില്ല, യുദ്ധം ഇല്ല, ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ഋഷി വാക്യം സത്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.