Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത്ത് ലഷ്‌കര്‍ ചാവേര്‍: ഹെഡ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 12:24 am IST
in India

മുംബൈ: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ മുംബ്ര സ്വദേശിനി ഇസ്രത്ത് ജഹാന്‍ ഷെയ്ഖ് പാക് ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ചാവേറായിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കയില്‍ 35 വര്‍ഷം തടവനുഭവിക്കുന്ന ലഷ്‌ക്കര്‍ ഭീകരനായ ഹെഡ്‌ലി മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള മൊഴിയെടുപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും എല്‍കെ അദ്വാനിയെയും വധിക്കാനെത്തിയ നാലംഗ സംഘം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2004 ജൂണ്‍ 15നായിരുന്നു സംഭവം. കായംകുളം നൂറനാട് സ്വദേശി പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ഷെയ്ഖ്, ഇസ്രത്ത് ജഹാന്‍ ഷമീം റാസ, അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇത് വലിയ വിവാദമായിരുന്നു. അന്ന് ഗുജറാത്ത് അഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെ ആവശ്യപ്രകാരം വ്യാജഏറ്റുമുട്ടല്‍ സൃഷ്ടിച്ച് നിരപരാധികളായ ഇവരെ കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. അമിത്ഷായ്‌ക്കും മോദിക്കുമെതിരെ ഇതിന്റെ പേരിലുയര്‍ന്ന ആരോപണങ്ങളും ഭീഷണികളും ചില്ലറയായിരുന്നില്ല. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സിബിഐ അമിത് ഷായെ കുറ്റവിമുക്തനാക്കി.

2004ല്‍ ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജഹാന്‍ ലഷ്‌ക്കര്‍ അംഗമായിരുന്നു. 2008ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് മുസമ്മില്‍ (ലഷ്‌ക്കര്‍ ഭീകരന്‍ മുസമ്മില്‍ ഭട്ട്) നടത്തിയ ഒരു പദ്ധതി പാളിയ വിവരം തന്റെ സാന്നിധ്യത്തില്‍ മുസമ്മലിനോട് ചൂണ്ടിക്കാട്ടിയത്. നാകയെന്ന സ്ഥലത്തുവച്ച് പോലീസിനെ വെടിവച്ച കാര്യമായിരുന്നു ഇത്. ലഷ്‌ക്കര്‍ പ്രവര്‍ത്തകയായ ഇസ്രത്ത് ജഹാന്‍ ഇതിലുള്‍പ്പെട്ടിരുന്നു. മുസമ്മില്‍ ഭട്ടായിരുന്നു സജ്ജീദ് മീറിനു മുന്‍പ് തങ്ങളുടെ സംഘത്തലവന്‍. ഹെഡ്‌ലി കോടതിക്കു മുന്‍പാകെ മൊഴി നല്‍കി.

പദ്ധതി പാളിയതില്‍ ലഖവി രോഷാകുലനായിരുന്നു. കൊല്ലപ്പെട്ട വനിതാ ചാവേറിന്റെ പേര് ഓര്‍മ്മയില്ലെന്ന് ആദ്യം ഹെഡ്‌ലി പറഞ്ഞെങ്കിലും സിബിഐ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം മൂന്നു പേരുകള്‍ (നൂര്‍ ജഹാന്‍, ഇസ്രത്ത് ജഹാന്‍, മുംതാസ് ബീഗം) പറഞ്ഞപ്പോള്‍ അത് ഇസ്രത്ത് ജഹാനാണെന്ന് ഹെഡ്‌ലി ഓര്‍ത്തു പറയുകയായിരുന്നു.

ലഷ്‌ക്കറിന് പല പല വിഭാഗങ്ങളുണ്ട്. ധനകാര്യം, വനിതാ വിഭാഗം, നാവിക വിഭാഗം അങ്ങനെ. വനിതാ വിഭാഗത്തിന്റെ മേധാവി അബു ഹനുജയുടെ അമ്മയാണ്. ലഖ്‌വിയാണ് ലഷ്‌ക്കറിന്റെ ഓപ്പറേഷന്‍ കമാന്‍ഡര്‍. ഹാഫീസ് സെയ്ദാണ് സ്ഥാപകന്‍. ഹെഡ്‌ലി തുടര്‍ന്നു.

അഹമ്മദാബാദില്‍ വച്ചാണ് നാലംഗ സംഘം ഡിഐജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലഷ്‌ക്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയ ജഹാന്‍, ഭീകരരുമായി അടുത്ത ബന്ധമുള്ള ജാവേദിനൊപ്പം ചേരുകയായിരുന്നു. ജാവേദിന്റെ ഭാര്യ സാജിദയും തീവ്രവാദിയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അംജദ് അലി റാണ, ശീഷന്‍ ജോഹര്‍ എന്നിവര്‍ പാക്കിസ്ഥാനികളായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പോലും ആരുമുണ്ടായിരുന്നില്ല.

ഹെഡ്‌ലിയുടെ വെളിപ്പെടുത്തലോടെ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന വാദവും ഇവര്‍ നിരപരാധികളായിരുന്നുവെന്ന വാദവും പൊളിഞ്ഞിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.