Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോമിയോയുടെ രക്ഷയ്‌ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 11:46 pm IST
in India

പള്ളുരുത്തി (കൊച്ചി): കേരളത്തിലെ സ്വകാര്യഹോമിയോ ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കേരളത്തില്‍ അനധികൃതമായി പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടര്‍മാര്‍ വര്‍ദ്ധിക്കുന്നുവെന്നും ഇതുമൂലം സാധാരണക്കാര്‍ക്ക് ഹോമിയോപ്പതി മരുന്നുകളോട് വിശ്വാസക്കുറവ് വരുന്നുവെന്നും കാട്ടി കുമ്പളങ്ങി സ്വദേശി ഡോ.വിജയനാഥ് ഷേണായ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരാതി നല്‍കുകയായിരുന്നു.

2015 ഡിസംബര്‍ 24നാണ് വിജയ്‌നാഥ് ഷേണായ് പ്രധാനമന്ത്രിയെ ഈ കാലഘട്ടത്തില്‍ ഹോമിയോരംഗം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയത്. ഏകദേശം ഒന്നരമാസത്തിനുശേഷം പ്രധാനന്ത്രിയുടെ ഓഫീസില്‍ നിന്നും വിജയ്‌നാഥ് ഷേണായിക്ക് രേഖാമൂലം അറിയിപ്പെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയുടെ ഓഫീസിലേക്ക് കൈമാറുകയും ഇതേ ഓഫീസില്‍ നിന്നും കേരള ഗവണ്‍മെന്റ് സെക്രട്ടറിയോടും, കേരളാ ഹോമിയോ മെഡിക്കല്‍ കൗണ്‍സിലിനോടും പത്ത് ദിവസത്തിനകം ഇതേപ്പറ്റിയുള്ള റിപ്പോര്‍ട്ട് തേടുകയും ചെയ്തിരിക്കുകയാണ്.

അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത പലരും ഹോമിയോ ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സിക്കുകയാണ.് നിര്‍ണ്ണായകഘട്ടത്തില്‍ രോഗിയുടെ ജീവന്‍വരെ അപകടത്തിലായേക്കാവുന്ന അവസ്ഥയില്‍ ഈ ഡോക്ടര്‍മാര്‍ രോഗികളെ കയ്യൊഴിയാവുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചാണ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് ഡോ.വിജയ്‌നാഥ് പറയുന്നു.

അത്ഭുതാവഹമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഡോക്ടര്‍ ഇതുപറയുമ്പോള്‍ വാക്കുകളില്‍ ആവേശം. ഇത് കേരളത്തില്‍ സ്വകാര്യമേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ആവേശമുണ്ടാക്കും.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വ്യാജ ഹോമിയോ ഡോക്ടര്‍മാര്‍ക്കെതിരെ നിയമപോരാട്ടം നടത്തിവരിക കൂടിയാണ് ഡോ.വിജയ്‌നാഥ് ഷേണായ്. 2011ലെ ഒരു ഹൈക്കോടതി വിധിയില്‍ പ്രാക്ടീസ് ഇല്ലാത്ത ഡോക്ടര്‍മാരെ നിയന്ത്രിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ഹോമിയോ രംഗം സംശുദ്ധമാകുമെന്നാണ് വിശ്വാസമെന്ന് ഡോക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.