Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:25 pm IST
in Samskriti

ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഈശ്വരനെയും സൃഷ്ടിക്കുന്നു. എന്നാല്‍ ഈശ്വരന്‍ ‘ഞാന്‍ ഇവിടെ ഉണ്ട്’ എന്നോ ‘ഞാന്‍ എല്ലാത്തിനെയും സൃഷ്ടിക്കുന്നു’ എന്നോ, രഹസ്യമായിട്ടെങ്കിലും ഇതുവരെ ആരോടും പറഞ്ഞിട്ടേയില്ല. ഈ നിലക്ക് ഈശ്വരനെ സൃഷ്ടിക്കുന്നതോ പോകട്ടെ, ഈശ്വരന്‍ ലോകത്തെ സൃഷ്ടിക്കാന്‍കൂടി മനുഷ്യന്‍ മൂലകാരണമായിത്തീരുന്നു. ഇങ്ങനെ സത്യത്തിലേയ്‌ക്കു നീങ്ങിയാല്‍ ജഗത്തിനും ഈശ്വരനും മനുഷ്യന്റെ മേല്‍വിലാസമല്ലാതെ സ്വന്തം മേല്‍വിലാസം ഉള്ളതായി ആ രണ്ടുപേരും പറയുന്നില്ല എന്നറിയാം.

സര്‍വ്വത്തെയും അറിയുന്ന താന്‍ തന്നെ അറിയുന്നില്ലെന്നു വന്നാല്‍ താനറിഞ്ഞ അറിവ് അറിവായിരിക്കുകയില്ല. മഹര്‍ഷിയുടെ ഭാഷയില്‍ അത് അഹന്തയുടെ അറിവും, താന്‍ തന്നെ അറിയുന്ന അറിവ് ആത്മാവിന്റെ അറിവുമാണ്.അഹന്തയുടെഅറിവ് നാമരൂപപ്രപഞ്ചത്തെക്കാണുന്നു. ആത്മാവിന്റെ അറിവ് തനിക്കന്യമായി ട്ടൊന്നിനെയും കാണാതിരിക്കുന്നു.

ആദ്യത്തേത് ജീവബോധം അഥവാ ലോകബോധവും രണ്ടാമത്തേത് ആത്മബോധവുമാണ്. ജീവബോധം വൃത്തിയിലും ആത്മബോധം നിവൃത്തിയിലുമായിരിക്കും. ആത്മബോധോദയത്തില്‍ ജീവബോധം വന്ധ്യാപുത്രനെപ്പോലെ ഒഴിയുന്നു. ഇവിടെ എപ്പോഴുമുള്ള ആത്മാവ് പുത്തനായുണ്ടാകേണ്ടതില്ല. ഒരിക്കലുമില്ലാത്ത ജീവബോധം അല്ലെങ്കില്‍ അവിദ്യ അല്ലെങ്കില്‍ മായ ഒഴിയാനുമില്ല.

അതുകൊണ്ടാണ് ‘നീ ഇപ്പോഴും നിന്റെ സാക്ഷാത്കാരത്തില്‍ തന്നെ ഇരിക്കുകയാണ്’ എന്ന് മഹര്‍ഷി ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്. ഇങ്ങനെ ഒഴിയാതെ ഒഴിയുന്ന ഒഴിവിനെയാണ് മഹര്‍ഷിയുടെ ലോകം കണ്ട അമ്പത്തഞ്ചില്‍പ്പരം വര്‍ഷകാലത്തെ ഋഷിജീവിതം പ്രഖ്യാപിച്ചിരുന്നത്. നാം അതിന്റെ മൗനം എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ലതാനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.