Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമ്പാതിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:20 pm IST
in Samskriti

കശ്യപപ്രജാപതിക്ക് വിനതയിലുണ്ടായ മക്കളാണ് അരുണനും ഗരുഡനുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതില്‍ അരുണന്റെ മക്കള്‍ ബാലിസുഗ്രീവന്മാര്‍. അരുണന്‍ സ്ത്രീയായപ്പോഴാണല്ലോ ഈ ജനനങ്ങള്‍. അരുണന്‍ വിവാഹിതനായിരുന്നു. ഭാര്യ ശ്വേനി. ഗൃധ്രമായ ഇവള്‍ക്ക് മഹാശ്വേത എന്നും പേരുണ്ട്. ഇവരുടെ മക്കളായിരുന്നു സമ്പാതിയും ജടായുവും.

ചുരുക്കത്തില്‍ ബാലിയുടേയും സുഗ്രീവന്റെയും സഹോദരങ്ങളാണ് സമ്പാതി ജടായുക്കള്‍. അതിശക്തന്മാരും വീരന്മാരുമായിരുന്ന ഇവര്‍ക്ക് എത്ര ഉയരത്തിലും ദൂരത്തിലും വേണമെങ്കിലും പറക്കാന്‍ കഴിയും. യൗവനത്തില്‍ ഒരിക്കല്‍ അഹങ്കാരംകൊണ്ട് ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ ഒരു പന്തയം വച്ചു. നമ്മില്‍ ആരാണ് ഏറ്റവും ഉയരത്തില്‍ പറക്കുക. ഉടനെ രണ്ടുപേരും ആകാശത്തിലേക്കുയര്‍ന്നു. അനേക സഹസ്രം യോജന ഉയര്‍ന്നുപറന്നു. ജടായുവായിരുന്നു മുകളില്‍.

സൂര്യമണ്ഡലത്തിലെത്തിയപ്പോള്‍ താപംകൊണ്ട് അനുജന്‍ വിഷമിക്കുന്നത് സമ്പാതി കണ്ടു. അനുജനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് ഉയര്‍ന്ന് ജടായുവിന്റെ മീതെ എത്തി ചിറകുകൊണ്ട് മറച്ചു. ആ സമയത്ത് സൂര്യതാപമേറ്റ് സമ്പാതിയുടെ ചിറകുകള്‍ കരിഞ്ഞ് താഴേക്കുവീണു. വിന്ധ്യപര്‍വതത്തിലാണ് വന്നു വീണത്. മൂന്നുദിവസം ബോധമില്ലാതെ കിടന്നു. അതുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ ഒരാശ്രമം കണ്ടു. ചിറകു കരിയാനുള്ള കാരണം ചോദിച്ചു. സമ്പാതി എല്ലാം വിശദീകരിച്ചുപറഞ്ഞു.

വാല്‍മീകി രാമായണത്തില്‍ മറ്റൊരു കഥയാണ്.

നിശാകരമഹര്‍ഷി ചോദിക്കുന്നു” വേഗതയില്‍ വായുതുല്യരും കഴുകന്മാരുടെ രാജാക്കന്മാരും സഹോദരനുമായ രണ്ടുപേരെ ഞാന്‍ മുമ്പു കണ്ടിട്ടുണ്ട്. രണ്ടുപേരും മനുഷ്യരൂപം കൈക്കൊണ്ട് എന്റെ പാദങ്ങളെ വന്ദിച്ചിരുന്നു. അതില്‍ ജ്യേഷ്ഠനായ സമ്പാതിയാണല്ലോ നീ. നിന്നെ ആരാണ് ശിക്ഷിച്ചത്? നിന്റെ ചിറകുകള്‍ കരിഞ്ഞതെങ്ങനെ?”

അതിനു മറുപടിയായി സമ്പാതി പറഞ്ഞു ”അല്ലയോ ഭഗവാനെ വൃത്രാസുരനെ ദേവേന്ദ്രന്‍ വധിച്ചതറിഞ്ഞ് ഞാനും ജടായുവും കൂടി ഇന്ദ്രനെ ജയിക്കാനാഗ്രഹിച്ചു. ഞങ്ങള്‍ ദേവലോകത്തിലേക്കു പോകുമ്പോള്‍ സൂര്യന്റെ സമീപത്തുകൂടിയാണ് പോയത്. ദേവലോകത്തെത്തി ഇന്ദ്രനെ ജയിച്ചു മടങ്ങിവരുമ്പോള്‍ നട്ടുച്ചയായിരുന്നു.

ഞാനും ജടായുവും മത്സരിച്ച് അഹങ്കാരം നിമിത്തം മൗഢ്യത്തോടുകൂടി സൂര്യനെ അസ്തമനം വരെ പിന്തുടരാന്‍ തീരുമാനിച്ചു. വജ്രായുധമേറ്റു തളര്‍ന്നിരുന്നെങ്കിലും കുറേദൂരം ഞങ്ങള്‍ പറന്നു. അപ്പോള്‍ ജടായു സൂര്യകിരണങ്ങളേറ്റു തളര്‍ന്നുപോയി. ഞാന്‍ വേഗം അവനെ എന്റെ ചിറകുകള്‍ വച്ചുമറച്ചു. അപ്പോള്‍ സൂര്യതാപത്താല്‍ എന്റെ ചിറകുകള്‍ കരിഞ്ഞുപോയി. ഞാന്‍ താഴേക്കുവീണു. വിന്ധ്യനിലാണു വന്നു വീണത്. ഇനി ചിറകില്ലാതെ ഞാനെങ്ങനെ ജീവിക്കും?” അതിനുത്തരമായി സര്‍വജ്ഞനായ മുനി എനിക്ക് ഒരുപദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.