Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബയോമെഡിക്കല്‍ വേസ്റ്റ് സുരക്ഷിതമായി സംസ്‌ക്കരിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 07:36 pm IST
in Alappuzha

ആലപ്പുഴ: പട്ടണത്തിലെ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്നതും മാരക വ്യാധികള്‍ക്കു സാധ്യതയുള്ളതുമായ ബയോമെഡിക്കല്‍ മാലിന്യം സുരക്ഷിതമായി സംസ്‌ക്കരണമെന്നു ആവശ്യമുയരുന്നു.

പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ദോഷകരവും രോഗാണുവാഹികളുമായ ആശുപത്രി മാലിന്യം വഴിവക്കുകളില്‍ പോലും കാണുന്നുണ്ട്. വീടുകളില്‍ നിന്നുള്ള ബയോമെഡിക്കല്‍ വേസ്റ്റുകളും ധാരാളമായി റോഡുവക്കില്‍ ഉപേക്ഷിക്കപ്പെടുന്നു. ഉപയോഗിച്ച ശേഷം അലക്ഷ്യമായി തള്ളുന്ന സിറിഞ്ചുകളും കുപ്പികളും അടക്കമുള്ള പാഴ്‌വസ്തുക്കള്‍ വീണ്ടും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ വില്പനയ്‌ക്കെത്തിക്കുന്നതായുള്ള പരാതികളും നിലനില്ക്കുന്നു. ആശുപത്രികളിലെ ഓരോ ബെഡില്‍ നിന്നും ഏകദേശം കാല്‍ കിലോഗ്രാം ബയോ മെഡിക്കല്‍ വേസ്റ്റ് എങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അതില്‍ രക്തവും മാംസവും കടലാസും റബറും പ്ലാസ്റ്റിക്കും പ്ലാസ്റ്ററും ഗ്ലാസും തുണിയും പഞ്ഞിയുമൊക്കെയുണ്ട്. അവ വേര്‍തിരിച്ചു ശേഖരിക്കുകയും നീക്കം ചെയ്യുകയും വേണം.

എല്ലാ ആശുപത്രികളിലും കൂടാതെ ലാബറട്ടറികള്‍ക്കു കൂട്ടായും ഇന്‍സിനറേറ്ററുകള്‍ അടക്കമുള്ള ബയോമെഡിക്കല്‍ മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിക്കുകയും അവയില്‍ പൊതുജനങ്ങളില്‍ നിന്നു ഫീസ് ഈടാക്കി ഉയര്‍ന്ന ചൂടില്‍ കത്തിച്ചു ചാരമാക്കി കളയേണ്ട ഖര, ജൈവ വസ്തുക്കള്‍ സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും വേണം. അപകടകരമായ പാഴ്‌വസ്തുക്കള്‍ പൊതുസ്ഥലങ്ങളിലേക്കു പുറന്തള്ളപ്പെടുന്നില്ലെന്നു ഉറപ്പുവരുത്താന്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബറട്ടറികള്‍, പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളിലെല്ലാം തുടര്‍ച്ചയായ പരിശോധന ഉറപ്പാക്കുകയും വേണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.