Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടണക്കാട് സഹ. ബാങ്ക് തട്ടിപ്പ്-പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസില്‍ ഭിന്നത മറനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:37 pm IST
in Alappuzha

ചേര്‍ത്തല: കോഴപ്പണം പങ്കുവെയ്‌ക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിപ്പോര്, പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. ആരോപണ വിധേയനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഐ വിഭാഗം നീക്കം തുടങ്ങി. കോടികളുടെ തട്ടിപ്പ് നടന്ന പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

കോണ്‍ഗ്രസിലെ എ വിഭാഗക്കാരനായ അഡ്വ. ആര്‍.പി. ഷേണായിയെയാണ് ഐ പക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന ഇരുപത് കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പ്രസിഡന്റിനെ നീക്കിയത്. മുതിര്‍ന്ന നേതാവും ഡിസിസി അംഗവും, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ഷേണായി. ഇന്നലെ നടന്ന അവിശ്വാസ ചര്‍ച്ചയില്‍ പ്രസിഡന്റടക്കം നാലു എ പക്ഷക്കാര്‍ പങ്കെടുത്തില്ല. ഭരണ സമിതിയില്‍ പതിനൊന്ന് അംഗങ്ങളാണ് ഉള്‍പ്പെടുന്നത്.

എ പക്ഷക്കാരായ മൂന്നു പേര്‍ യോഗത്തില്‍ പങ്കെടുത്ത് അവിശ്വാസ നോട്ടീസിനെ അനുകൂലിക്കുകയായിരുന്നു. ഏഴുപേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പ്രസിഡന്റിനെ മാറ്റിയതോടെ സഹകരണ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം മറ്റൊരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കും. അതുവരെ ചുമതല താല്‍കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നാണ് വിവരം. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ഭാഗമായല്ല അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നാണ് പ്രമേയത്തെ അനുകൂലിച്ചവരുടെ വാദം.

ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാതെ തട്ടിപ്പു നടത്തിയവര്‍ക്കു സംരക്ഷണം നല്‍കുന്ന നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണമെന്നും, പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിയണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചതുമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നാണ് ഇവരുടെ വാദം. പാര്‍ട്ടി തീരുമാനം ലംഘിച്ച മുന്‍ പ്രസിഡന്റിനെതിരെ നടപടി ആവശ്യപെടാനും ഐ വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എ വിഭാഗം ഇതിനെതിരെ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയും, സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടുമുള്ള നേതാവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുവാനുള്ള ഐ വിഭാഗത്തിന്റെ ഗൂഢ നീക്കം നടത്തുന്നതായാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നാണ് അഡ്വ.ആര്‍.പി ഷേണായിയുടെ വാദം. തന്നെ ബലിയാടാക്കി തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണു ബോര്‍ഡിലെ ചിലര്‍ നടത്തിയത്. ഇതിനെ എതിര്‍ത്തതാണ് അവിശ്വാസ പ്രമേയത്തിന് കാരണമായത്.

സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവരും, ലക്ഷക്കണക്കിന് രൂപ അനധികൃതമായി ലോണെടുത്ത് ബാങ്കിനെ കബളിപ്പിച്ചവരുമാണ് അവിശ്വാസത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപ്പെട്ട ജീവനക്കാരുടെ പേരില്‍ പോലീസ് കേസെടുത്തെങ്കിലും നടപടികള്‍ വൈകുന്നത് ഇത്തരക്കാരുടെ അവിഹിത ഇടപെടല്‍ മൂലമാണെന്നും ഇതിനെതിരെ നിയമപരമായും സംഘടനാപരമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.