Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃതസഞ്ജീവനിജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 09:01 pm IST
in Samskriti

മയന്‍ വലിയൊരു യോഗിയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്യാനത്തില്‍ മൃതസഞ്ജീവനിരസം നിറച്ച ഒരു കിണറുണ്ടായിരുന്നു. മയന്‍ മരിച്ച അസുരന്മാരെ ഈ കിണറ്റില്‍ കൊണ്ടുവന്നിട്ടു. മൃതസഞ്ജീവനീരസസ്പര്‍ശത്താല്‍, അസുരന്മാരെല്ലാം വജ്രംപോലെ ദൃഢശരീരികളും അത്യന്തം ബലിശാലികളുമായി ജീവിച്ചെഴുന്നേറ്റു. അവര്‍ അതിശക്തന്മാരായി വീണ്ടും യുദ്ധത്തിനു തയ്യാറായി. മരിച്ചവരെയെല്ലാം ജീവിപ്പിച്ചതുകണ്ട് പരമശിവന്‍ വിഷണ്ണനായി.

അപ്പോള്‍ വിഷ്ണുഭഗവാന്‍ ഒരു ഉപായം കണ്ടുപിടിച്ചു. ബ്രഹ്മാവ് ഒരു പശുക്കുട്ടിയായിത്തീര്‍ന്നു. വിഷ്ണു ഒരു പശുവുമായിത്തീര്‍ന്നു. രണ്ടുപേരുംകൂടി മയന്റെ ഉദ്യാനത്തില്‍ച്ചെന്ന് മൃതസഞ്ജീവനിക്കിണറ്റിലെ വെള്ളം കുടിച്ചു വറ്റിക്കാന്‍ തുടങ്ങി. ആ കിണറിനു കാവല്‍ക്കാരായി നിന്നിരുന്ന അസുരന്മാര്‍ പശുവിനെയും കുട്ടിയെയും ജലപാനത്തില്‍നിന്നു തടുത്തില്ല. അതു മനസ്സിലാക്കിയ മഹായോഗിയായ മയന്‍ പറഞ്ഞു. ”ദേവനോ അസുരനോ മനുഷ്യനോ മറ്റുള്ളവരോ ആരായാലും, ഈശ്വരേച്ഛയെ മറികടക്കാന്‍ സാധിക്കില്ല.”

കിണറ്റിലെ മൃതസഞ്ജീവനിജലം മുഴുവന്‍ കുടിച്ചുവറ്റിച്ചശേഷം സ്വന്തം സ്വരൂപം സ്വീകരിച്ച വിഷ്ണുഭഗവാന്‍, പരമശിവന് യുദ്ധത്തിനുവേണ്ട സാമഗ്രികളെല്ലാം ഒരുക്കിക്കൊടുത്തു. ധര്‍മം ജ്ഞാനം വൈരാഗ്യം ഐശ്വര്യം തപസ്സ് വിദ്യ ക്രിയ എന്നീ ശക്തികളെക്കൊണ്ട് തേര് തേരാളി കൊടിമരം വില്ല് ശരങ്ങള്‍ കവചം മുതലായ യുദ്ധസാമഗ്രികള്‍ നിര്‍മിച്ചു നല്‍കി. ശ്രീപരമേശ്വരന്‍ യുദ്ധസന്നദ്ധനായി തേരില്‍ക്കയറി വില്ലെടുത്തു. അഭിജിത് മുഹൂര്‍ത്തത്തില്‍ വില്ലില്‍ ദിവ്യാസ്ത്രം തൊടുത്തു.

അതുകൊണ്ട് മൂന്നുപുരങ്ങളേയും അതിലുണ്ടായിരുന്ന അസുരന്മാരെയും ദഹിപ്പിച്ചു. ആകാശത്തില്‍ ദേവവാദ്യങ്ങള്‍ മുഴങ്ങി. ദേവന്മാര്‍ വിമാനങ്ങളില്‍ ആകാശത്തില്‍ വന്നുനിറഞ്ഞു. ദേവന്മാര്‍ ഋഷികള്‍ പിതൃക്കള്‍ സിദ്ധന്മാര്‍ മുതലായവര്‍ ‘ജയിച്ചാലും’ എന്നുപറഞ്ഞു പുഷ്പവര്‍ഷം ചെയ്തു. അവര്‍ സന്തോഷത്തോടെ പാട്ടുപാടി.

അപ്‌സരസ്ത്രീകള്‍ നൃത്തം ചെയ്തു. ഇപ്രകാരം മൂന്നു പൂരങ്ങളെയും ദഹിപ്പിച്ച് ത്രിപുരാന്തകനായ ഭഗവാന്‍ ശ്രീപരമേശ്വരന്‍, ബ്രഹ്മാദിദേന്മാരാല്‍ വാഴ്‌ത്തി സ്തുതിക്കപ്പെട്ടവനായി, തന്റെ വാസസ്ഥാനമായ കൈലാസത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. സ്വന്തം മായകൊണ്ടു മനുഷ്യസ്വരൂപം സ്വീകരിച്ച് ലോകത്തെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ജഗദ്ഗുരുവായ ഭഗവാന്റെ മാഹാത്മ്യങ്ങളെ ഋഷികള്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.