Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കശാപ്പ് ; പരിശോധനകള്‍ പ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 09:05 pm IST
in Thiruvananthapuram

 

ആര്‍. ഗോപകുമാര്‍

പാലോട്: അനധികൃത കശാപ്പുശാലകളും ഇറച്ചിക്കടകളും കൂണുകള്‍ പോലെ മുളച്ചുപൊന്തിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കശാപ്പ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവര്‍ മുഖ വിലയ്‌ക്കെടുക്കുന്നില്ല.

രോഗം പിടിപെട്ടതും ചത്തതുമായ മൃഗങ്ങളുടെ ഇറച്ചി ചില കേന്ദ്രങ്ങളില്‍ വില്ക്കുന്നതായി നേരത്തെ പരാതിയുണ്ട്. ഇറച്ചിയുടെമേല്‍ ഈച്ചകള്‍ കൂട്ടത്തോടെ പൊതിഞ്ഞിരിക്കുന്നതും അസഹ്യമായ ഗന്ധവും പല സ്റ്റാളുകളിലും നിത്യ കാഴ്ചയാണ്. പരാതികള്‍ വ്യാപകമായിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

1996 ലെ പഞ്ചായത്തീരാജ് നിയമത്തിലെ ചട്ടം 24 പ്രകാരം പൊതുനിരത്തില്‍ നിന്നും 30 മീറ്റര്‍ അകലെ മാത്രമേ ഇറച്ചിക്കടകള്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശമുണ്ട്. ഇറച്ചി വെട്ടുന്നവര്‍ സാംക്രമികരോഗങ്ങള്‍ പിടിപെട്ടവരല്ലെന്ന് അസ്സിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള ഡോക്ടര്‍മാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഇല്ലാത്ത മൃഗത്തിനെയാണ് കശാപ്പ് ചെയ്യുന്നതെന്ന് വെറ്റിറനറി സര്‍ജന്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണം. 10 വയസിന് മുകളിലുള്ള മൃഗങ്ങളെ മാത്രമേ ഇറച്ചിയ്‌ക്ക് വേണ്ടി കൊല്ലാന്‍ പാടുള്ളൂ. പണിയെടുക്കുന്നതിനു കഴിവില്ലാത്തതും പ്രത്യുത്പാദന ശേഷിയില്ലത്തതുമായ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാന്‍ പാടുള്ളൂ എന്ന നിയമവും നിലനില്‍ക്കുന്നു.

പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന വിധം ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പൊടിപടലങ്ങള്‍ പറ്റാത്ത വിധം വൃത്തിയോടെ മാത്രമേ വില്‍പനയ്‌ക്കുള്ള ഇറച്ചി സൂക്ഷിക്കാന്‍ പാടുള്ളൂ എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളും പഞ്ചായത്തീരാജ് നിയമത്തില്‍ പറയുന്നുണ്ട്.

അനധികൃതമായി പ്രവര്‍ത്തിയ്‌ക്കുന്ന ഇറച്ചിക്കടകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ധാരാളമാണെന്നിരിക്കെ, ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പഞ്ചായത്തുകളുടെ കീഴിലെ ചന്തകളില്‍ സ്ലാട്ടര്‍ ഹൗസുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്ത് ‘ഭരണസമിതികളും കശാപ്പ് കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് അനധികൃത കശാപ്പ് തകൃതിയായി മുന്നേറുന്നതിനു വഴിയൊരുക്കുന്നത്. ഇറച്ചി വില്‍പ്പന വൃത്തിയോടെ ചെയ്യാത്തതുകാരണം ഇവ വാങ്ങിക്കഴിക്കുന്ന സാധാരണക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുന്നതായാണ് ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.