Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിക വൈറസ് ആശങ്ക ടൂറിസം മേഖലയില്‍ ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 07:22 pm IST
in Alappuzha

ആലപ്പുഴ: സിക വൈറസ് ആശങ്കയെ തുടര്‍ന്ന് ജില്ലയിലെ ടൂറിസം മേഖലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നെത്തുന്നവരടക്കമുള്ള വിദേശികളെ നിരീക്ഷിക്കാന്‍ ആശുപത്രികള്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം സീസണായതിനാല്‍ നൂറുകണക്കിന് വിദേശ സഞ്ചാരികളാണ് ദിനംപ്രതി ആലപ്പുഴയില്‍ എത്തുന്നത്.

സഞ്ചാരികളെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല. പനിബാധ സംശയിക്കുന്നവരെ മാത്രമാണ് ഇവിടെ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇതോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൊതുകു നിര്‍മാര്‍ജനവും നടത്താനാണ് നീക്കം. നിലവില്‍ സിക വൈറസ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ലോകത്തിന്റെ ഏല്ലാ ഭാഗങ്ങളിലും മലയാളികള്‍ ഉണ്ടെന്നതിനാല്‍ രോഗബാധിതര്‍ കേരളത്തിലേക്ക് എത്താനുളള സാധ്യതയേറെയാണെന്ന് അധികൃതര്‍ പറയുന്നത്.

ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പടര്‍ത്തുന്ന ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകളാണ് സികാ വൈറസ് പടര്‍ത്തുന്നതില്‍ മുന്നിലുള്ളത്. ഈയിനം കൊതുകിന്റെ സാന്നിധ്യം ജില്ലയില്‍ കൂടുതലാണ്. ആലപ്പുഴ നഗരം, ചേര്‍ത്തല, കുട്ടനാട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

തലവേദന, പനി, സന്ധിവേദന, ഛര്‍ദി, ചെങ്കണ്ണ്, പേശിവേദന, ചര്‍മത്തിലെ തടിപ്പ് തുടങ്ങിയവയാണ് സിക രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രസീലിലാണ് രോഗം ആദ്യം കണ്ടെത്തിയത്. ജപ്പാന്‍ജ്വരവും ഡെങ്കിപ്പനിയും ഭീഷണിയുയര്‍ത്തുന്ന ജില്ലയാണ് ആലപ്പുഴ.വിദേശ വിനോദ സഞ്ചാരികളുടെ സാന്നിധ്യമാണ് ആരോഗ്യവകുപ്പിന് തലവേദനയാകുന്നത്. എന്നാല്‍, രോഗബാധയില്ലാത്ത ജര്‍മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് ജില്ലയില്‍ എത്തുന്നവരില്‍ ബഹുഭൂരിപക്ഷവുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.