Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപമോചിനി ഏകാദശിവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 01:15 pm IST
in Samskriti

ചിത്രരഥമന്ന് പേരായി മനോഹരമായ ഒരു വനമുണ്ടായിരുന്നു. ഈ വനത്തില്‍ ദേവരാജനായ ഇന്ദ്രന്‍ ഗന്ധര്‍വകന്യകമാരോടും ദേവതകളോടുമൊപ്പം സൈ്വര്യവിഹാരം നടത്തിയിരുന്നു. ആ വനത്തില്‍ ഒരിടത്ത് ഒരു മുനി തപസ്സുചെയ്തിരുന്നു. മുനി ഒരു ശിവോപാസകനായിരുന്നു.

അപ്‌സരസുകള്‍ ശിവദ്രോഹിയായ അംഗന്റെ ദാസിമാരായിരുന്നു. ഒരുദിവസം രതിനാഥനായ കാമദേവന്‍ മുനിയുടെ തപോഭംഗം വരുത്തുന്നതിന് മഞ്ജുഘോഷയെന്ന അപ്‌സരസ്സിനെ അയച്ചു. അവള്‍ ആട്ടവും പാട്ടുമൊക്കെയായി ഹാവഭാവങ്ങളോടെ മുനിയുടെ മുന്നിലെത്തി. ആമുനിയാട്ടേ അപ്‌സരസ്സിന്റെ നൃത്തഗീതങ്ങളില്‍ ആകൃഷ്ടനായി. അപ്‌സരസ്സുമായി ചേര്‍ന്ന് അദ്ദേഹം രതിക്രീഡകളില്‍ മുഴുകി അമ്പത്തേഴ് സംവത്‌സരം കഴിച്ചു. ഒരു ദിവസം മഞ്ജുഘോഷ സ്വസ്ഥാനത്ത് തിരിച്ചുപോകുവാന്‍ അനുമതി ചോദിച്ചു. ഈ സമയത്ത് മുനിയുടെ കര്‍ണങ്ങളിലൂടെ ഉറമ്പുനടന്നു. അദ്ദേഹത്തിന് ആത്മജ്ഞാനം ഉണ്ടായി. തന്നെ പാതാളത്തിലെത്തിക്കാന്‍ ഒരേയൊരു കാരണക്കാരി ഈ മഞ്ജുഘോഷയാണെന്നറിഞ്ഞ് മുനി അപ്‌സരസിനെ പിശാചായിത്തീരട്ടെയെന്ന് ശപിച്ചു.

ശാപവാക്ക് കേട്ട് ആ അപ്‌സരസ്സ് കാറ്റേറ്റ വാഴപോലെ വിറപൂണ്ട് മോചനത്തിന് അപേക്ഷിച്ചു. മുനി പാപമോചിനി ഏകാദശിവ്രതം അനുഷ്ഠിക്കാന്‍ ഉപദേശിച്ചു. അങ്ങനെ പാപമോചനമാര്‍ഗം നിര്‍ദ്ദേശിച്ചിട്ട് മുനി പിതാവായ ച്യവനന്റെ ആശ്രമത്തിലേക്കു പോയി. ശാപവാര്‍ത്തയറിഞ്ഞ് ച്യവനന്‍ പുത്രനെ ശകാരിച്ചു. അയാളോട് ചൈത്രമാസ പാപമോചിനി ഏകാദശിവ്രതമനുഷ്ഠിക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ ഈ ഏകാദശിവ്രതം അനുഷ്ഠിച്ച് മഞ്ജുഘോഷ പിശാചിനീശാപത്തില്‍നിന്നും മുക്തനായി. മുനിയും പാപമോചനം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.