Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണ്‍ലൈന്‍ പോക്കുവരവ് മാര്‍ച്ചിനകം നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:56 pm IST
in Alappuzha

ആലപ്പുഴ: അഞ്ഞൂറുവില്ലേജുകളില്‍ മാര്‍ച്ച് 31 ന് മുമ്പ് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുമെന്ന് റവന്യൂ-കയര്‍വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലയിലെ ഓണ്‍ലൈന്‍ പോക്ക് വരവ് പദ്ധതിയും പട്ടയമേളയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് 31 ന് മുമ്പ് സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം പട്ടയങ്ങള്‍ കൊടുത്തു തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുവരെ 1,48,464 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ 275 പേര്‍ക്ക് പട്ടയ/കൈവശ രേഖ വിതരണം ചെയ്തു. ഇതില്‍ 193 പേര്‍ക്ക് പട്ടയവും 61 പേര്‍ക്ക് കൈവശാവകാശ രേഖയും നല്‍കി. കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 21 പേര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റും വിതരണം മന്ത്രി വിതരണം ചെയ്തു.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അതേ ദിവസം തന്നെ പേരില്‍ കൂട്ടിനല്‍കുന്ന നടപടിയാണ് എടുത്തുവരുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പും റവന്യൂവകുപ്പും ഐടി വകുപ്പും കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമി കൈമാറ്റം നടന്നുകഴിഞ്ഞാല്‍ പേരില്‍ കൂട്ടിലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. റവന്യൂ വകുപ്പിനെ ആധുനികീകരിച്ച് കാലഘട്ടത്തിനനുസരിച്ച് മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്ത് സംഘടിപ്പിച്ച റവന്യൂ-സര്‍വ്വേ അദാലത്തുകളില്‍ 4,86,000 പരാതികള്‍ ലഭിച്ചതില്‍ 3,73,000 പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. അതില്‍ അധികം പരാതികളും ഭൂമി പോക്കുവരവുമായി ബന്ധപ്പെട്ടതായിരുന്നു.

2015 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഓണ്‍ലൈന്‍ പോക്കുവരവിന് തുടക്കം കുറിച്ചത്. വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കാന്‍ നടപടി എടുത്തു. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കുന്ന എല്ലാവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നു. 1,84,17,837 പേര്‍ക്ക് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് കഴിഞ്ഞു. 24 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.

കടല്‍, കായല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കുന്നതിന് തീര സംരക്ഷണ നിയമപ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്‍്. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാം ഭൂമിയില്‍ അവകാശം നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിലുള്ള നൂലാമാലകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും റവന്യൂ മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.ആര്‍. ആസാദ് പ്രസംഗിച്ചു.

ആധുനിക ഉപകരണങ്ങളായ ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ് മുതലായവ ഉപയോഗിച്ച് സര്‍വ്വെ നടത്തിയ സെക്ച്ചുകള്‍ ഡിജിറ്റൈസ് ചെയ്ത് ജിഐഎസ് മാപ്പിങ് നടത്തി ഓണ്‍ലൈന്‍ സര്‍വ്വറില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി അതിലൂടെ ഭൂമി കൈമാറ്റങ്ങള്‍ സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.