Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി : ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 11:00 pm IST
inKannur

കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ആയ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് പരാതി. ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ഡോ.ലതീഷിനെതിരെയാണ് കൊടുമേനി ചെറുപുഴ സ്വദേശിയായ കെ.സന്തോഷ് പരാതിയുമായി രംഗത്തെത്തിയത്. സന്തോഷിന്റെ ഭാര്യ 2013 ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് സന്തോഷിന്റെയും അമ്മയുടേയും പേരില്‍ മരണപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം 1 വയസ്സുളള സന്തോഷിന്റെ മകളെ ഭാര്യവീട്ടുകാര്‍ കൂടെ കൊണ്ടു പോയിരുന്നു. മകളെ തനിക്ക് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സന്തോഷ് കാസര്‍ഗോഡ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയെ കോടതിയില്‍ ഹാജരാക്കാനായി മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ഹാജരാക്കേണ്ട സമയത്ത് കുട്ടിക്ക് സുഖമില്ലാതെ കിടപ്പാണെന്നും ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും കാണിച്ചുളള കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ കത്ത് ഇവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് യാതൊരു വിധത്തിലുളള ചികിത്സയും ആര്‍എംഒ ആശുപത്രിയില്‍ വെച്ച് നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി സന്തോഷ് പറഞ്ഞു. മാത്രമല്ല വിശദമായി അന്വേഷിക്കാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഡോ.ലതീഷ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചിട്ടില്ലെന്നും ആശുപത്രിക്ക് പുറത്തു നടത്തുന്ന ക്ലീനിക്കില്‍ വെച്ചാണ് ചികിത്സിച്ചതെന്നും കുട്ടിക്ക് യാത്ര ചെയ്യുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയെന്നും സന്തോഷ് പറയുന്നു. ഒരു ഡോക്ടര്‍ തന്നെ രണ്ടു തരത്തിലുളള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് ചൂണ്ടിക്കാട്ടി ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആശുപത്രി ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറുളളൂവെന്നും ഇതിനു വിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോ.ലതീഷിന് മാത്രമാണ് ഉത്തരവാദിത്വമെന്നും അറിയിച്ചതായി സന്തോഷ് പറയുന്നു. രണ്ടുതരം സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സംബന്ധിച്ച് ഡിഎംഒ, ഡിഎച്ച്എസ്,ആരോഗ്യ വകുപ്പ് മന്ത്രി, കലക്ടര്‍, വിജിലന്‍സ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജില്ലയില്‍ വളരെയധികം സ്വാധീനമുളള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സ്വാധീനമുളള വ്യക്തിയാണ് ഡോക്ടറെന്നും ആയതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പത്രസമ്മേളനം നടത്തി ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും സന്തോഷ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.