Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവളത്തില്‍ കരാര്‍ ജോലിക്കായി ക്രിമിനലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:21 pm IST
in Thiruvananthapuram

പേട്ട: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കരാര്‍ ജോലിക്കായി ക്രിമിനലുകളെ നിയോഗിക്കുന്നു. വിമാനത്താവളത്തിലെ കരാര്‍ കമ്പനിയായ സാറ്റ്‌സ് ജോലി സമയത്തില്‍ അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് നിലവിലുള്ള കരാര്‍ ജീവനക്കാര്‍ സമരത്തിലെത്തിയതോടെയാണ് ക്രിമിനലുകള്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ ജോലിയെടുക്കാന്‍ സാറ്റസ് അവസരമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സുരക്ഷാ ക്രമീകരണം മുഖവിലയ്‌ക്കെടുക്കാതെ നൂറ് കണക്കിന് പേരെയാണ് അതോറിട്ടിയിലൂടെയും സുരക്ഷാ ചുമതലയുള്ള സിഎസ്എഫിന്റെയും ഒത്താശയോടെ ജോലിക്ക് കയറ്റിയിരിക്കുന്നത്. സാധാരണ സ്ഥിതിയില്‍ വിമാനത്താവളത്തിനുള്ളില്‍ ജോലി ചെയ്യണമെങ്കില്‍ ഏരിയ പോലീസ്, സിറ്റി പോലീസ് കമ്മീഷണര്‍, എസി എന്നിവരില്‍ നിന്നും കുറ്റവാളിയല്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ വ്യത്യസ്ത തരം പാസ്സുകളുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെ വിവിധ സെക്ഷനുകളില്‍ നിയോഗിക്കുന്നതും. എന്നാല്‍ കരാര്‍ ജീവനക്കാരുടെ സമരം തുടങ്ങിയതോടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ അധികൃതര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. 2000 മുതല്‍ വിമാനത്താവളത്തിലെ സുരക്ഷ ചുമതല സിഎസ്എഫിനാണ്. പോലീസിന്റെ അധികാരം വിമാനത്താവളത്തിന് പുറത്തും. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ബന്ധുക്കള്‍ വിമാനത്താവളത്തിലും സാറ്റ്‌സിലും ജോലിനോക്കുന്നതുകൊണ്ട് നിയമങ്ങള്‍ ഇവരുടെ കൈകളിലൊതുങ്ങുകയാണ്. ചില മാധ്യമ ജീവനക്കാരുടെ ബന്ധുക്കള്‍ സാറ്റ്‌സില്‍ ഉള്ളതുകൊണ്ട് സാറ്റ്‌സിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും പുറത്തുവരുന്നില്ലയെന്ന് കരാര്‍ ജീവനക്കാര്‍ പറയുന്നു.

ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഷിഫ്റ്റ് സമ്പ്രദായത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. ഐഎന്‍ടിയുസിഐ, എ, ബിഎംഎസ്, സിഐടിയു എന്നീ ട്രേഡ് യൂണിയനുകളാണ് ഉള്ളത്. എന്നാല്‍ ഐഎന്‍ടിയുസി എ വിഭാഗം സമരത്തിനുണ്ടെങ്കിലും സമരക്കാര്‍ക്കൊപ്പം നിന്ന് കുതുകാല്‍ വെട്ടുന്ന സമീപനമാണ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. അഞ്ഞൂറോളം തൊഴിലാളികള്‍ പണിമുടക്കി സമരത്തിലായിരിക്കുമ്പോള്‍ സാറ്റ്‌സിന്റെ പ്രവര്‍ത്തനത്തിന് പുറമെ നിന്നും ആളെ വിമാനത്താവളത്തില്‍ ജോലിക്ക് എത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നുവെന്നാണ് പറയുന്നത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് സാറ്റ്‌സ് തയ്യാറായിട്ടില്ല. എന്നാല്‍ ക്രമവിരുദ്ധമായി സാറ്റ്‌സ് വിമാനത്താവളത്തിനുള്ളില്‍ ജോലിക്ക് ആളെ കയറ്റിയതിനെത്തുടര്‍ന്ന് അടിയന്തിര ഘട്ടത്തിലെത്തുന്ന നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് വിമാനത്താവളത്തിലെത്തി അനധികൃത പ്രവേശനം തടഞ്ഞിരിക്കുകയാണ്. നിയമാനുസൃതമുള്ള പാസ്സിന്മേലല്ലാതെ ഒരു ദിവസ പാസ്സില്‍ പോലും ആരേയും വിമാനത്തിനുള്ളിലേക്ക് കടത്തിവിടാന്‍ പാടില്ലയെന്ന നിര്‍ദ്ദേശവും സെക്യൂരിറ്റി വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.