Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലുടെ 20 വയസ്സുകാരിയുടെ കാല്‍ മുറിച്ചുമാറ്റാതെ രക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:14 pm IST
in Kannur

മംഗലാപുരം: ഇടത്കാലിന് അര്‍ബുദം ബാധിച്ച് സങ്കീര്‍ണ്ണമായ അവസ്ഥയിലായിരുന്നു 20 വയസ്സുകാരിയായ യുവതി ഇന്ത്യാന ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്. ഗൗരവതരമായ അവസ്ഥയില്‍ ആംപ്യൂട്ടേഷന്‍ ചെയ്ത് (കാല്‍ മുറിച്ചുമാറ്റി) ജീവന്‍ രക്ഷിക്കുകയല്ലാതെ മറ്റുവഴികളില്ല എന്നായിരുന്നു നേരത്തെ ചികിത്സ തേടിയ ഒന്നിലധികം വലിയ ആശുപത്രികളില്‍ നിന്ന് ഇവരോട് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് അവസാനത്തെ പ്രതീക്ഷ എന്ന നിലയിലാണ് ഇവര്‍ ഇന്ത്യാന ഹോസ്പിറ്റലിലെ അര്‍ബുദ രോഗ ചികിത്സാ വിഭാഗത്തിലെത്തിയത്. ഇന്ത്യാന ഹോസ്പിറ്റലിലെ കാന്‍സര്‍ സര്‍ജ്ജന്‍ ഡോ.ജലാലുദ്ദീന്‍ അക്ബര്‍ യുവതിയെ വിശദ പരിശോധനയ്‌ക്ക് വിധേയയാക്കുകയും, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്യുവാനുള്ള സാധ്യതയുെണ്ടന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യാന ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് സര്‍ജന്മാരായ ഡോ. ഇംതിയാസ്, ഡോ. അഭിഷ് എന്നിവരുടേയും, അനസ്തറ്റിസ്റ്റ് ഡോ. വിന്‍സന്റിന്റെയും സഹകരണത്തോടെ ഇവരെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുകയും, സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു. മെഗാ പ്രൊസ്‌തെസിസ് ഉപയോഗിച്ച് ട്യൂമര്‍ നീക്കംചെയ്ത് അവയവം സുരക്ഷിതമായി നിലനിര്‍ത്തുന്നത് ഇന്ത്യയിലാദ്യമായി ഇന്ത്യാനയിലാണ് നിര്‍വ്വഹിക്കുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയാനന്തരം യുവതി സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. കാല്‍ മുറിച്ച് കളയേണ്ടിവരും എന്ന ദുരവസ്ഥയില്‍ നിന്നും സുരക്ഷിതമാക്കി നിലനിര്‍ത്തുവാന്‍ സാധിച്ചു എന്ന ആശ്വാസത്തോടൊപ്പം, ശസ്ത്രക്രിയക്ക് വിജയകരമായ നേതൃത്വം വഹി ച്ച ഡോ. ജലാലുദ്ദീന്‍ അക്ബറിനും അദ്ദേഹ ത്തിന്റെ സംഘാംഗങ്ങള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.