Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മദ്രസ ഗ്രാന്റ്: കാലതാമസം ഒഴിവാക്കണം: ന്യൂനപക്ഷ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 09:50 pm IST
in Kannur

കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഐഡിഎംഐ ഫണ്ട് ഗഡുക്കള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനോടും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയോടും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം ചെയര്‍മാന്‍ അഡ്വ എം വീരാന്‍ കുട്ടി, അംഗം അഡ്വ വി.വി.ജോഷി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2013 ല്‍ അനുവദിച്ച ഫണ്ടിന്റെ ആദ്യഗഡു ലഭിച്ച സ്ഥാപനങ്ങള്‍ക്ക് തുടര്‍ഗഡുക്കള്‍ ലഭിക്കാത്തത് പ്രയാസം ഉണ്ടാക്കുന്നതായി പരാതികളുണ്ട്. തുടങ്ങിവച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതായി പല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.

ക്രിസ്ത്യന്‍, മുസ്ലീം പളളികളുമായി ബന്ധപ്പെട്ട് സെമിത്തേരിയും കബര്‍സ്ഥാനും സ്ഥാപിക്കാന്‍ അനുമതിക്ക് ഉണ്ടാകുന്ന കാലതാമസം ലഘൂകരിക്കാന്‍ ബന്ധപ്പെട്ട മതസംഘടനാ നേതാക്കളുടെ യോഗം കമ്മീഷന്‍ വിളിച്ചു ചേര്‍ക്കും. അഭിപ്രായ സമന്വയം ഉണ്ടാക്കി സര്‍ക്കാരിലേക്ക് അറിയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഇരുപത് പരാതികളാണ് കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്. 2 കേസ് തീര്‍പ്പാക്കി. 2 പുതിയ പരാതിയും ലഭിച്ചു. കോണ്‍ക്രീറ്റ് സെമിത്തേരി നിര്‍മാണത്തിന് അനുമതി തേടി ഫാ.സേവ്യര്‍ പുത്തന്‍ പുരയ്‌ക്കല്‍ സമര്‍പ്പിച്ച പരാതി തെളിവെടുപ്പിനായി മാറ്റി. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി വ്യാജപരസ്യങ്ങള്‍ ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഷംസുദ്ദീന്‍ ചെമ്പിലോട് സമര്‍പ്പിച്ച പരാതിയില്‍ എസ്പിയോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി.

വായ്‌പക്ക് അപേക്ഷിച്ചിട്ട് നല്‍കാതെ മതപരമായി അധിക്ഷേപിച്ചുവെന്ന മുഹമ്മദ് ശരീഫിന്റെ പരാതി തെളിവെടുപ്പിനായി മാറ്റി. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പെരിയ ബ്രാഞ്ച് മുന്‍ മാനേജര്‍ക്കെതിരെയാണ് പരാതി. മദ്രസ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായത്തിനുളള അപേക്ഷ തിരസ്‌കരിച്ചത് സംബന്ധിച്ച യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവിയുടെ പരാതിയില്‍ ഡിപിഐയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വി.എ.മോഹന്‍ലാലും സിറ്റിങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.