Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെറ്റിലേയ്‌ക്ക് തിരിയാതിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 07:14 pm IST
in Samskriti

പുകവലി കാന്‍സറിന് വഴിതെളിക്കും എന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും സിഗരറ്റ് വലി നിര്‍ത്തുന്നില്ല. പക്ഷേ,കാന്‍സര്‍ പിടിപെടുമ്പോള്‍ ബോധമുണരും. ബോധമുണരുമ്പോള്‍ തെറ്റില്‍ നിന്ന് പിന്‍തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗരറ്റു വലിക്കില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണരുന്നു. അതിനാലാണ് അമ്മ പറയുന്നത്, ബോധമില്ലാത്തതുകൊണ്ടാണ് നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നതെന്ന്.

ഒരു മോഷ്ടാവ് ഒരിക്കല്‍ ഒരു മഹാത്മാവിനെ വണങ്ങി പറഞ്ഞു. ഗുരോ, എന്റെ ജോലി മോഷണമാണ്. ഈ തെറ്റില്‍ നിന്ന് മോചിതനാകണമെന്ന് ആഗ്രഹമുണ്ട് അതിന് അങ്ങ് എന്നെ സഹായിക്കണം.’

മഹാത്മാവ് ഉടന്‍ മറുപടി കൊടുത്തു. നിനക്ക് മോഷണം നിര്‍ത്താനാകുന്നില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞശേഷം മോഷ്ടിക്കുക.അടുത്ത ദിവസം ഒരു വീട്ടില്‍ കയറി മോഷണത്തിനെരുങ്ങുമ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ മോഷ്ടാവ് ഓര്‍മിച്ചു. ഞാനതെടുത്തിട്ട് ഉടമസ്ഥരോട് വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്ന് തല്ല് കിട്ടും ജയിലിലടയ്‌ക്കും.

ഇത്രയുമോര്‍ത്തപ്പോള്‍ അയാള്‍ പെട്ടന്ന് പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അത് എടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ, സാധിച്ചില്ല. ശിക്ഷകളെക്കുറിച്ച് ഓര്‍മിച്ചപ്പോള്‍ അതെടുക്കാനായില്ല. തിരികെ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു അങ്ങ്,എന്തു വിഡ്ഢിത്തമാണ് പറഞ്ഞത്? ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ട് മോഷ്ടിക്കണം. ഇങ്ങനെ പറഞ്ഞാല്‍പ്പിന്നെ എങ്ങനെ മോഷ്ടിക്കാന്‍ സാധിക്കും?’

ഗുരു മറുപടി പറഞ്ഞു: ‘നീ മോഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഉപദേശിച്ചത്. എന്റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്ന് നീ മനസ്സിലാക്കി. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നു പിന്‍തിരിയുവാന്‍ സഹായിച്ചു.’

മക്കളേ, നിങ്ങള്‍ ചെയ്യുന്ന ഒരോ കര്‍മ്മത്തിന്റെയും ഭവിഷത്തുകളെക്കുറിച്ച് നിങ്ങള്‍ക്കു ബോധമുണ്ടാവണം. എങ്കില്‍ മക്കള്‍ തെറ്റു ചെയ്യുകയില്ല. ഈ ബോധമില്ലാത്തതുകൊണ്ടാണ് മക്കള്‍ തെറ്റുചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ പ്രവൃത്തികളുടെ ഭവിഷത്തുകളെക്കുറിച്ച് ചിന്തിക്കുവാന്‍ മക്കള്‍ക്കു കഴിയട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

India

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

Astrology

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.