Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അഴകിയകാവിലെ ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:57 pm IST
inTravel

കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന അപൂര്‍വമായ ചടങ്ങുകളാണ് പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുതാലപ്പൊലി ദിനങ്ങളില്‍ അരങ്ങേറുന്നത്. 21 ദിനം നീളുന്ന താലപ്പൊലിയില്‍ ഭക്തജനങ്ങള്‍ ഏറ്റവുമധികം ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടുമാണ്. ശ്രീപരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ നിന്നും ഭദ്രകാളി ജനിച്ച് ദാരികാവധം നടത്തുന്നതാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.

ശൈലിയും ചിട്ടയും മാറിവരുന്ന കളമെഴുതി പാട്ടിന്റെയും ഇതിവൃത്തം ദാരികാവധം തന്നെയാണ്. അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രാഹ്മണി പാട്ടുകള്‍ എന്നറിയപ്പെടുന്ന ഗാനക്രിയ. അഴകിയകാവില്‍ ബ്രാഹ്മണിപ്പാട്ടുകള്‍ ഏതുകാലത്താണ് തുടങ്ങിയതെന്ന് പറയാനുള്ള ആധികാരിക രേഖയൊന്നുമില്ല. എങ്കിലും ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണ് അനുമാനം. കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപത്തെ നമ്പ്യാര്‍ മഠം വീട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ച പൂജ കഴിഞ്ഞും രാത്രിയുമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. ഭഗവതിയെ ശ്രീലകത്തു നിന്ന് ബ്രാഹ്മണിയമ്മയുടെ അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നതിനുശേഷമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്.

ദാരികവധം കഴിഞ്ഞെത്തി സന്തോഷത്തോടെയിരിക്കുന്ന ദേവിയുടെ രൂപമാണ് കളമെഴുതിപ്പാട്ടിനായി വരയ്‌ക്കുന്നത്. ദാരികവധം കഴിഞ്ഞെത്തിയ ദേവിയെ ദേവന്മാര്‍ക്കോ ഋഷിമാര്‍ക്കോ ദര്‍ശിക്കാന്‍ കഴിയാതെ വന്നു. അവരുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ കൈലാസത്തു നിന്നും കുറിപ്പുമായി ഒരാളെ ഭൂമിയിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റു കുറുപ്പ് എന്നറിയപ്പെട്ടുവത്രെ. ഈ പരമ്പരക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുതിപ്പാട്ടിന്റെ മുന്നോടിയായി വലിയൊരു ആചാരം തന്നെ നിലനില്‍ക്കുന്നുണ്ട്.

പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സര്‍വാഭരണവിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളീ രൂപം എഴുതുന്നു. അതിമനോഹരമായ രൂപം വരച്ചശേഷമാണ് കളം പൂജ ചെയ്ത് ദേവീചൈതന്യം ആവാഹിക്കുന്നത്. തുടര്‍ന്നാണ് പാട്ട്. ക്ഷേത്രത്തിന്റെ അകത്തളത്തിലെ വലിയമ്പലത്തിന് ഇരുവശത്തുമായാണ് ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുന്നത്. ഭക്തി തുളുമ്പി നില്‍ക്കുന്ന രണ്ടാചാരങ്ങള്‍ ഒരേ സ്ഥലത്ത് നടക്കുന്നു. അത് അഴകിയകാവിലമ്മയുടെ മുന്നില്‍ മാത്രമാണ് എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Cricket

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.