Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കേശ്വരനേറ്റ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:05 pm IST
in Samskriti

ലങ്കാധിപന്‍ രാവണന്‍ ഈരേഴുപതിന്നാലുലോകത്തിനേയും വിറകൊള്ളിച്ചുനടക്കുന്നകാലം. മനസില്‍ വിചാരിച്ചതെന്തും നടത്തുവാന്‍ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനില്ല. ലോകമെങ്ങും തലങ്ങും വിലങ്ങും ചിറിപ്പാഞ്ഞുനടക്കുകയാണദ്ദേഹം. എവിടെ എപ്പോള്‍വേണമെങ്കിലും എത്തുവാനുഉള്ളപ്രാപ്തി ലങ്കേശ്വരനുണ്ട്. ജൈത്രയാത്രക്കിടെ കൈലാസത്തിനടുത്ത് വിശ്രമിക്കുകയായിരുന്നു. ഏകാന്തതയില്‍ ഒരു വട്ടപ്പാറയില്‍ ഇരുപ്പുറപ്പിക്കുന്നനേരം രാവേറെചെന്നിരുന്നു.

അവിടെയാണെങ്കില്‍ നിലാവ് നിര്‍ലോപം ചൊരിഞ്ഞിറങ്ങുകയാണ്. കൈലാസത്തിന്റെ ഭംഗി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വികാരാതുരനായ രാവണന്‍ ഉറങ്ങാതെ ആ വട്ടപ്പാറയില്‍ ആലോചിച്ചുകിടന്നു. ആ സമയത്ത് ഒരുവളകിലുക്കം. തന്നെയുമല്ല, നല്ലസുഗന്ധം അവിടമാകെ പരന്നു. രാവണന്‍ എഴുന്നേറ്റിരുന്നു. നിലാവിന്റെ വെളിച്ചത്തില്‍ കണ്ടു. അതാപോകുന്നു ഒരു സ്തീ. തന്റെ ഇരുപതു കണ്ണുകൊണ്ടും ആകാഴ്ച കണ്ടുനിന്നു. സര്‍വ്വനിയന്ത്രണവും വിട്ടുകൊണ്ട് രാവണന്‍ ആ കരംഗ്രഹിച്ചുകൊണ്ടുനടന്നു. അവള്‍ കുതറിക്കൊണ്ടു പറഞ്ഞു. ”ഞാന്‍ അങ്ങയുടെ സഹോദരന്‍ കുബേരന്റെ പുത്രന്‍ നളകൂബരന്റെ ഭാര്യയാണ്. എന്റെ പേര് രംഭ. സഹോദരപുത്രന്‍ അങ്ങയുടെ പുത്രസ്ഥാനീയനാണ്. അതിനാല്‍ പുത്രഭാര്യയായ എന്നെ വെറുതെവിടണം” രംഭതൊഴുകൈയോടെ പറഞ്ഞു. ഇതൊന്നും വകവയ്‌ക്കുവാന്‍ ലങ്കാധിപതി മനസ്സുവച്ചില്ല. ഇരുപതുകരത്താലും രംഭ ആക്രമിക്കപ്പെട്ടു.

ഈ വിവരങ്ങളെല്ലാം നളകൂബര സമക്ഷം രംഭ അതീവ ദുഃഖത്തോടെ അറിയിച്ചു. ഇതില്‍ കുപിതനായ നളകൂബരന്‍ രാവണനെ ശപിച്ചു. ”അല്ലയോ രാവണാ നീ സമ്മതംകൂടാതെ ഏതെങ്കിലും സ്ത്രീയെ പ്രാപിച്ചാല്‍ നിന്റെ തലകളെല്ലാം പൊട്ടിത്തെറിച്ചുപോകും.

ഈശാപത്തിനാല്‍ രാവണന്‍ വലഞ്ഞു. മുന്നോട്ടുള്ള നീക്കങ്ങളെല്ലാം പിന്നീട് തടയപ്പെടുകയായിരുന്നു.

ഇതെന്നുകൊണ്ടാണ് സീതരക്ഷപ്പെട്ടത്. ഈ ശാപത്താല്‍ സീതയെ ഒന്നുതൊടുവാന്‍പോലും പോലും രാവണനായില്ല. (ഉത്തര രാമായണം. വനപര്‍വം 28-ാം അദ്ധ്യായം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.