Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:10 pm IST
in Samskriti

ധന്യോ ളഹമതി മാനന്യോളഹം പാവിതോളഹം മഹാത്മഭി:

യത് പൃഷ്ടം സുമഹത് പുണ്യം പുരാണം വേദ വിശ്രുതം

സൂതന്‍ പറഞ്ഞു: വേദങ്ങള്‍ വാഴ്‌ത്തുന്ന ദേവീ ഭാഗവതമെന്ന പുരാണത്തെ പ്രകീര്‍ത്തിക്കാനാണല്ലോ പുണ്യചരിതന്മാരായ നിങ്ങള്‍ എന്നോടാവശ്യപ്പെട്ടത്! ഞാന്‍ ധന്യനായി. മാനിതനും പവിത്രവാനുമായി. സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് അത്യുത്തമമായ ഭാഗവതപുരാണത്തെക്കുറിച്ച് ഞാന്‍ പറയാം. യോഗികള്‍ക്ക് മുക്തിദായകവും  ബ്രഹ്മാദികളാല്‍ സേവിതവും അതിലളിതവും മാമുനികള്‍ക്ക് ധ്യാനനിദാനവുമായ ആ ഭഗവല്‍ പാദമലരുകളെ നമസ്‌കരിച്ചുകൊണ്ടു ഞാന്‍ കഥ തുടങ്ങട്ടെ. ഇക്കഥയാണെങ്കില്‍ ഭഗവതിയുടെ നാമത്താല്‍ പ്രസിദ്ധമാണ്. വിവിധരസങ്ങള്‍ നിറഞ്ഞതാണിതിലെ വിഭവങ്ങള്‍.

വേദങ്ങള്‍ വിദ്യയെന്നു വിളിക്കുന്നവളും, ആദിപരാശക്തിയായി സദാ വിളങ്ങുന്നവളും, സംസാരബന്ധത്തില്‍ നിന്നും മുക്തിയേകുന്നവളും ദുഷ്ടന്മാര്‍ക്ക് അപ്രാപ്യമായവളും, ധ്യാനിക്കുന്ന ഉപാസകര്‍ക്ക് ക്ഷിപ്രപ്രസാദമേകുന്നവളുമായ ആ ഭഗവതി സദാ പ്രസന്നയായി സര്‍വ്വസിദ്ധികളെയും പ്രദാനം ചെയ്യട്ടെ. വിശ്വത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിക്കുന്ന ആ ജനനിയെ ഞാന്‍ നമസ്‌കരിക്കുന്നു. വിശ്വനിര്‍മ്മിതി ബ്രഹ്മാവാണ് ചെയ്യുന്നതെന്ന് പ്രസിദ്ധമാണ്. അദ്ദേഹമാകട്ടെ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുമാണ് ഉത്ഭൂതമായത്. അപ്പോള്‍ സൃഷ്ടികാര്യത്തില്‍ ബ്രഹ്മാവ് സ്വതന്ത്രനല്ല എന്ന് നിശ്ചയം.

മഹാവിഷ്ണു ആദിശേഷസര്‍പ്പത്തില്‍ മയങ്ങുന്ന നേരത്താണല്ലോ അദ്ദേഹത്തിന്റെ  നാഭികമലത്തില്‍ നിന്നും വിരിഞ്ജന്‍ ഉണ്ടായത്. ഹരിക്ക് സഹസ്രശീര്‍ഷനായ വിഷ്ണുവാണ് (ആദിശേഷന്‍) അധാരമെങ്കില്‍ ഭഗവാന് സൃഷ്ടി നടത്താന്‍ സാധിക്കുന്നതെങ്ങനെ? കല്‍പ്പകാലത്തെ പ്രളയജലം രസരൂപമാണ്. അതിനൊരു പാത്രമില്ലാതെ നിലകൊള്ളാനാവില്ല. അതിനെ താങ്ങി നിര്‍ത്തുന്നത് ശക്തിയാണ്, ദേവിയാണ്. അഖിലത്തിനും താങ്ങായ, ശക്തിയായി നിലകൊള്ളുന്ന സര്‍വഭൂതജനനിയെ ഞാന്‍ കൈതൊഴുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.