Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഡ്രിഡ് ടീമുകള്‍ക്ക് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:19 pm IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗി മാഡ്രിഡ് ടീമുകള്‍ക്ക് സമനില. അത്‌ലറ്റികോ മാഡ്രിഡിനെ സെവിയയും റയല്‍ മാഡ്രിഡിനെ റയല്‍ ബെറ്റിസുമാണ് സമനിലയില്‍ തളച്ചത്. സെവിയ-അത്. മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയിലും ബെറ്റിസ്-റയല്‍ മാഡ്രിഡ് കളി 1-1നും സമാപിച്ചു. അത്‌ലറ്റികോ മാഡ്രിഡ് സമനില പാലിച്ചതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ ഒന്നാമതെത്തി. ബാഴ്‌സക്ക് 20 കളികളില്‍ നിന്നും അത്‌ലറ്റികോക്ക് 21 കളികളില്‍ നിന്നും 48 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ശരാശരി ബാഴ്‌സക്ക് തുണയായി. വിജയിച്ചിരുന്നെങ്കില്‍ അത്‌ലറ്റികോക്ക് ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു. 44 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

സെവിയക്കെതിരായ കളിയില്‍ ആധിപത്യം അത്‌ലറ്റികോയ്‌ക്കായിരുന്നെങ്കിലും ഗ്രിസ്മാനും കോകെയും ഉള്‍പ്പെട്ട താരനിരക്ക് ലക്ഷ്യങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല.

റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് റയല്‍ മാഡ്രിഡ് സമനില പിടിച്ചത്. 7-ാം മിനിറ്റില്‍ ആല്‍വാരോ സെജുഡോ നേടിയ ഗോളിലൂടെ ബെറ്റിസ് ലീഡ് നേടി. പിന്നീട് 70-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. ക്രിസ്റ്റിയാനോയും ബെന്‍സേമയും റോഡ്രിഗസും ഉള്‍പ്പെട്ടെ സൂപ്പര്‍താരനിര അവസരങ്ങള്‍ തുലച്ചുകളയുന്നതിലാണ് ഇന്നലെ പ്രാഗത്ഭ്യം കാണിച്ചത്. ഒടുവില്‍ 71-ാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിന്റെ മാനംകാത്ത ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഐബറിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബില്‍ബാവോ വിജയം നേടിയത്. നാലാം മിനിറ്റില്‍ ഗൊണ്‍സാലസ് തോമസിന്റെ ഗോളിലൂടെ ഐബര്‍ മുന്നിലെത്തി. ബില്‍ബാവോക്ക് വേണ്ടി ആര്‍ട്ടിസ് അഡ്യൂറിസ് രണ്ട് ഗോളുകള്‍ നേടി.

12, 52 മിനിറ്റുകളിലായിരുന്നു അഡ്യൂറിസിന്റെ ഗോള്‍. 27-ാം മിനിറ്റില്‍ സബിന്‍ മറീനോയും 40-ാം മിനിറ്റില്‍ അയ്‌മറിക് ലപോര്‍ട്ടെയും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ഐബര്‍ താരം ഡോസ് സാന്റോസ് സ്വന്തം വലയില്‍ പന്തെത്തിച്ച് ദാനമായി നല്‍കി. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗൊണ്‍സാലസ് തോമസ് തന്റെയും ടീമിന്റെയും രണ്ടാം ഗോളും സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഡി പോര്‍ട്ടീവോ ലാ കൊരൂണ 1-1ന് വലന്‍സിയയെ സമനിലയില്‍ തളച്ചു. ഡിപോര്‍ട്ടീവോക്ക് വേണ്ടി 27-ാം മിനിറ്റില്‍ പെരസ് മാര്‍ട്ടിനസ് ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറി സമയത്ത് ആല്‍വാരോ നെഗ്രഡോ വലന്‍സിയയുടെ സമനില ഗോള്‍ കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.