Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൗണ്‍സര്‍ കൊണ്ട് മക്ലഗന് കണ്ണിന് പരിക്ക് ആദ്യ ഏകദിനം കിവികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:15 pm IST
inSports

വെല്ലിങ്ടണ്‍: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനം ന്യൂസിലാന്‍ഡിന്. 70 റണ്‍സിനാണ് കിവികള്‍ വിജയം കൊത്തിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 8 വിക്കറ്റിന് 280 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 46 ഓവറില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായി. ഹെന്റി നിക്കോള്‍സ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നിലെത്തി.

എന്നാല്‍ മത്സരത്തിനിടെ മിച്ചല്‍ മക്ലഗന് പരിക്കേറ്റത് കിവികള്‍ക്ക് തിരിച്ചടിയായി. അന്‍വര്‍ അലി എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിടെ പന്ത് ഹെല്‍മറ്റിനുള്ളിലൂടെ കണ്ണില്‍ കൊള്ളുകയായിരുന്നു. നിലത്തുവീണ മക്ലഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചികിത്സക്ക് വിധേയനാക്കി. പത്താമനായി ക്രീസിലെത്തിയ മക്ലഗന്‍ 18 പന്തില്‍ മൂന്ന് ഫോറും രണ്ടും സിക്‌സറും പറത്തി 31 റണ്‍സോടെ ബാറ്റ് ചെയ്യുമ്പോഴാണ് ഏറുകൊണ്ടത്. പിന്നീട് ബൗള്‍ ചെയ്യാന്‍ മക്ലഗന്‍ ഇറങ്ങിയതുമില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 99-ല്‍ എത്തിയപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് വീണത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (11), ലാഥം (11), കെയ്ന്‍ വില്ല്യംസണ്‍ (10), എലിയറ്റ് (0), കോറി ആന്‍ഡേഴ്‌സണ്‍ (10) എന്നിവരാണ് മടങ്ങിയത്. അന്‍വര്‍ അലിയുടെയും മുഹമ്മദ് ഇര്‍ഫാന്റെയും മികച്ച ബൗളിങാണ് കിവി മുന്‍നിരയെ തകര്‍ത്തെറിഞ്ഞത്. ഏഴാം വിക്കറ്റില്‍ ഹെന്റി നിക്കോള്‍സിനൊപ്പം സാന്റ്‌നര്‍ ഒത്തുചേര്‍ന്നതോടെയാണ് കിവി ഇന്നിങ്‌സിന് ജീവന്‍വച്ചത്. 79 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 178-ല്‍ എത്തിയപ്പോള്‍ 48 റണ്‍സെടുത്ത സാന്റ്‌നര്‍ മടങ്ങി. അധികം വൈകാതെ ടോപ്‌സ്‌കോറര്‍ നിക്കോള്‍സും മടങ്ങി. 82 റണ്‍സെടുത്ത നിക്കോള്‍സിന്റെ ഇന്നിങ്‌സില്‍ 7 ബൗണ്ടറികള്‍ ഉള്‍പ്പെട്ടു. പിന്നീട് മാറ്റ് ഹെന്റിയും (30 പന്തില്‍ 48), മിച്ചല്‍ മക്ലഗനും (18 പന്തില്‍ പുറത്താകാതെ 31) ചേര്‍ന്നാണ് സ്‌കോര്‍ 280-ല്‍ എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി അന്‍വര്‍ അലിയും മുഹമ്മദ് ആമിറും മൂന്നും മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

281 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെ. സ്‌കോര്‍ ബോര്‍ഡില്‍ 37 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ അസ്ഹര്‍ അലി (19)യെയും അഹമ്മദ് ഷെഹ്‌സാദിനെയും (19) നഷ്ടപ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് ഹഫീസും ബാബര്‍ അസമും ചേര്‍ന്ന് സ്‌കോര്‍ 118-ല്‍ എത്തിച്ചെങ്കിലും 42 റണ്‍സെടുത്ത ഹഫീസിനെ മടക്കി വില്ല്യംസണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയവരില്‍ സര്‍ഫ്രാസ് അഹമ്മദ് (30) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ട്രെന്റ് ബൗള്‍ട്ടും മൂന്നെണ്ണം സ്വന്തമാക്കിയ എലിയറ്റുമാണ് പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.