Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദ്യോകോ, ഫെഡറര്‍, സെറീന, ഷറപ്പോവ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 11:39 pm IST
inSports

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ നൊവാക് ദ്യോകോവിച്ച്, സെറീന വില്യംസ്, മുന്‍ ചാമ്പ്യന്മാര്‍ റോജര്‍ ഫെഡറര്‍, മരിയ ഷറപ്പോവ എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടിലെത്തി.

ദ്യോകോവിച്ച് പതിനാലാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല്‍ സിമണ്‍സിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കെട്ടുകെട്ടിച്ചു, സ്‌കോര്‍: 6-3, 6-7, 6-4, 4-6, 6-3. മൂന്നാം സീഡ് റോജര്‍ ഫെഡറര്‍ 15ാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-2, 6-1, 6-4. സെറീന റഷ്യയുടെ സീഡില്ലാ താരം മാര്‍ഗരീറ്റ ഗാസ്പര്യനെ തുരത്തി, സ്‌കോര്‍: 6-2, 6-1. അഞ്ചാം സീഡ് മരിയ ഷറപ്പോവ 12ാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെ മറികടന്നു, സ്‌കോര്‍: 7-5, 7-5.

പുരുഷന്മാരില്‍ ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചും, ഏഴാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയും അവസാന എട്ടിലിടം നേടി. ബെര്‍ഡിച്ച് 24ാം സീഡ് സ്‌പെയ്‌ന്റെ റോബര്‍ട്ട് ബൗറ്റിസ്റ്റ അഗറ്റിനെ കീടക്കിയപ്പോള്‍ (4-6, 6-4, 6-3, 1-6, 6-3), നിഷികോരി ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ തുരത്തി (6-4, 6-2, 6-4). വനിതകളില്‍ നാലാം സീഡ് പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌കയും പത്താം സീഡ് സ്‌പെയ്‌ന്റെ കാര്‍ലോ സുവാരസ് നവാരോയും ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ സീഡില്ലാ താരം ഫ്രൈഡ്‌സാമിനെ മറികടക്കാന്‍ റഡ്വാന്‍സ്‌കയ്‌ക്ക് നന്നായി വിയര്‍ക്കേണ്ടിവന്നു, സ്‌കോര്‍: 6-7, 6-1, 7-5. ഓസ്‌ട്രേലിയയുടെ സീഡില്ലാ താരം ഗവ്രിലോവയെ മറികടക്കാന്‍ നവാരോയ്‌ക്കും അധ്വാനിക്കേണ്ടിവന്നു, സ്‌കോര്‍: 0-6, 6-3, 6-2.

മിക്‌സഡ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം കളിക്കുന്ന ലിയാന്‍ഡര്‍ പേസ് റഷ്യയുടെ അനസ്താസിയ പവ്‌ലുചെങ്കൊ-ബ്രിട്ടന്റെ ഡൊമിനിക് ഇന്‍ഗ്ലോട്ട് സഖ്യത്തെ തുരത്തി, സ്‌കോര്‍: 6-3, 7-5. തായ്‌വാന്റെ യങ് ജാന്‍ ചാനും രോഹന്‍ ബൊപ്പണ്ണയുമടങ്ങിയ സഖ്യം ഓസ്‌ട്രേലിയയുടെ കിംബര്‍ലി ബിറെല്‍-ജോണ്‍ മില്‍മാന്‍ സഖ്യത്തെ കീഴടക്കി, സ്‌കോര്‍: 7-5,  6-1.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.