തിരുവല്ല: ടികെറോഡിലെ തീപ്പനി റയില്‍വേ മേല്പ്പാ ലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലെ യും കൈവരികള്‍ ക്രയിനുകള്‍ ഉപയോഗിച്ച് ഇന്നലെ പൊളിച്ചുനീക്കി. നാല് ക്രയനിനുകള് ഉപയോഗിച്ച് ഉച്ച യ്ക്ക്ശേഷം 2മണിയോടെയാണ് കൈവരികള്‍ നീക്കം ചെയ്തത്. ക്രയിനില്‍ ഘടിപ്പിച്ച ഇരമ്പുവടം കൈവരിയി ല്‍ ഉറപ്പിച്ചശേഷം ഉയര്‍ത്തിമാറ്റുകയായിരുന്നു. പാലത്തി ന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ സം രക്ഷണ ഭിത്തികള്‍ ബുധനാഴ്ചയോടെ പൊളിച്ചുനീക്കിയിരുന്നു. പാലത്തിന്റെ ഉരു ക്ക് ഗര്‍ഡറുകളും കോണ്ക്രീ റ്റ് സ്ലാബുകളും അടുത്തദിവ സം തന്നെ നീക്കംചെയ്യാന്‍ സാധിക്കുമെന്ന് റയില്‍വേ മ രാമത്ത് വിഭാഗം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: