കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ബരീന്ദര്‍ സരണിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ പരമ്പരയിലെ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ഓസീസിന് തുടര്‍ച്ചയായ ജയങ്ങളുടെ പട്ടിക 19 ആക്കി ഉയര്‍ത്താം.
















