Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ഈശ്വരസങ്കല്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 11:31 pm IST
in India

ജീവിതത്തില്‍ പലപ്പോഴും നമ്മുടെ ഇച്ഛയ്‌ക്കെതിരായ സംഭവങ്ങള്‍ ഉണ്ടാകുന്നു. അത്തരം സംഭവങ്ങള്‍ ചിലപ്പോള്‍ നമുക്ക് അനുകൂലമോ, പ്രതികൂലമോ ആകാം. ഇന്നത്തെ മൊട്ട് വിരിഞ്ഞ് മറ്റൊരു ദിവസം കൊഴിഞ്ഞ് അതില്‍നിന്ന് ഫലം ഉണ്ടാകും.

ദിനരാത്രങ്ങളും ഋതുക്കളും അണുവിട തെറ്റാതെ ചാക്രിക സ്വഭാവത്തോടെ മാറുന്നു. ഇത്തരം പ്രതിഭാസങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ നാം ജീവിക്കുന്ന പ്രപഞ്ചത്തില്‍ അദൃശ്യവും സര്‍വ്വശക്തവുമായ ശക്തി നമ്മെ നയിക്കുന്നതായി തോന്നിക്കുന്നു. നമ്മുടെ പൂര്‍വികര്‍ ആ പ്രതിഭാസത്തെ ദൈവമെന്ന് വിളിച്ചാദരിച്ചുപോന്നു.

യുഗങ്ങളായി മനുഷ്യന്‍ ഈശ്വരനില്‍ വിശ്വസിച്ചുവരുന്നു. ഇന്നും നാം ഈശ്വരനില്‍ വിശ്വാസം അര്‍പ്പിക്കുന്നു. സര്‍വ്വശക്തനായ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് പ്രാപഞ്ചിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അദ്ദേഹം സര്‍വ്വവ്യാപിയും സര്‍വ്വശക്തനും പരിപൂര്‍ണ്ണനുമാണ്. അദ്ദേഹം ആദിമദ്ധ്യാന്തവിഹീനനാണ്. പ്രപഞ്ചത്തിനുമുഴുവന്‍ ശക്തിപ്രദാനം ചെയ്യുന്ന അദ്ദേഹം സര്‍വ്വശക്തനാണ്. അദ്ദേഹം ബ്രഹ്മാണ്ഡത്തിലെ വ്യവഹാരങ്ങളറിയുന്ന ത്രികാലജ്ഞാനിയാണ്.

എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടികര്‍ത്താവാണ്. പരമനിയന്താവായ പ്രപഞ്ചസൃഷ്ടികര്‍ത്താവിനെ നമുക്ക് വിസ്മരിക്കാനാവുമോ? നമ്മുടെ ജീവിതത്തിന്റെ പ്രഥമവും പ്രദാനവും അഭേദ്യവുമായ ഭാഗമാണദ്ദേഹം. ഇഹലോകത്തും പരലോകത്തുമുള്ള നമ്മുടെ സമസ്ത ഐശ്വര്യത്തിനായി നമുക്ക് അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പണം ചെയ്ത് ഭക്തിപുരസ്സരം ആരാധിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.