Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമാജാര്‍പ്പിത സന്ന്യാസ സപ്തതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 10:27 pm IST
in Vicharam

സര്‍വ്വസംഗ പരിത്യാഗത്തിന്റെ സന്ന്യാസദീക്ഷ സ്വീകൃത സപ്തതി വര്‍ഷം സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ പിന്നിട്ടിരുന്നു 1944-ല്‍ കാവേരി തീരത്ത് കാശിമഠാധിപതി ശ്രീമദ് സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളില്‍നിന്ന് ദീക്ഷ സ്വീകരിച്ച് സുധീന്ദ്രതീര്‍ത്ഥ നാമധേയവുമായി പ്രാരംഭം കുറിച്ച സന്ന്യാസ ജീവിതം സമാജാര്‍പ്പിത സന്ന്യാസത്തിന്റെ സപ്തതി വര്‍ഷം പിന്നിട്ടുകഴിഞ്ഞിരുന്നു. ഗൗഡസാരസ്വത ബ്രാഹ്മണസമുദായത്തിന്റെ ആത്മീയ-ധാര്‍മ്മിക ഗുരുപരമ്പരയില്‍ അവരോധിതനായി ഭാരതീയ സമൂഹത്തിന്റെ സമുന്നത ഗുരുശ്രേഷ്ഠശ്രേണിയില്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പൂജിതനാവുകയും ചെയ്തു.

വാണിജ്യ-വ്യവസായ നഗരിയായ കൊച്ചി നഗരത്തിലെ എറണാകുളം തിരുമല ക്ഷേത്ര അധികാരി രാമദാസ ഷേണായിയുടെ മകനായി 1926 മാര്‍ച്ച് 31ന് ഭൂജാതനായ സദാശിവ ശേണായി ജീവിതനിയോഗംപോലെയാണ് സന്ന്യാസാശ്രമത്തിലേക്ക് പ്രവേശിച്ചത്. മുന്‍ജന്മസുകൃതത്താലും ഈശ്വരസേവയാലും സഹജീവിവാത്സല്യത്താലും സമാജത്തിന്റെയും ക്ഷേത്രത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സദാശിവശേണായി. കാശിമഠാധിപതി സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ തപസ്സിന്റെ ധന്യമനോമുരുകത്തില്‍ ദര്‍ശിക്കപ്പെട്ടാണ് സദാശിവ ശേണായി സന്ന്യാസാശ്രമത്തിലേക്ക് ആനയിക്കപ്പെടുന്നത്. ശാസ്ത്രവിഷയങ്ങളിലെ അഭിരുചിയും ഉന്നതശ്രേണിയിലെ വിദ്യാഭ്യാസവും സഹപാഠികളിലും ഗുരുജനങ്ങളിലും ആദരണീയനുമായ സദാശിവ ശേണായി എല്ലാം ത്യജിച്ച് ഗുരുവചനം ശിരസ്സാവഹിച്ചാണ് ആത്മീയമാര്‍ഗ്ഗത്തിലേക്ക് കടന്നെത്തിയത്.

ധര്‍മ്മഗുരു കാശിമഠ ഉത്തരാധികാരിയായി അവരോധിച്ച് പ്രഖ്യാപനം നടത്തിയതോടെ കളിക്കൂട്ടുകാരും ബന്ധുജനങ്ങളും സഹപ്രവര്‍ത്തകരും സമാജസേവനങ്ങളുമെല്ലാം സദാശിവ ശേണായിയെ പൂജിതനാക്കി. ജന്മദേശത്തുനിന്ന് കാതങ്ങള്‍ ദൂരെ കര്‍ണാടകയിലെ കാവേരി തീരത്ത് നടന്ന സന്ന്യാസദീക്ഷാ ചടങ്ങുകളില്‍ ബന്ധുമിത്രാദി സുഹൃദ്ബന്ധങ്ങളെ തൃണവല്‍ക്കരിച്ച് പിതൃക്കള്‍ക്കും മാതാ-പിതാ-മിത്രാദികള്‍ക്കും പിണ്ഡദാനം നടത്തി ഒടുവില്‍ സ്വയം ആത്മപിണ്ഡദാനം ചെയ്താണ് സര്‍വ്വസംഗപരിത്യാഗത്തിന്റെ സന്ന്യാസാശ്രമജീവിത പ്രാരംഭ ദീക്ഷാസ്വീകൃതം നടന്നത്. ഓരോഘട്ടത്തിലും ഓരോന്നിനെ ഉപേക്ഷിച്ച് സന്ന്യാസാശ്രമത്തിലേക്ക് കടന്നെത്തുമ്പോള്‍ പൂര്‍വ്വാശ്രമബന്ധങ്ങളെല്ലാം മിഥ്യകളായി മാറുകയും ചെയ്യും. തുടര്‍ന്ന് ദീക്ഷസ്വീകരിച്ച് മഠാധിഗുരുപരമ്പരയിലേക്ക് കടന്നെത്തി സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളായി അവരോധിതനായി. വേദ-ശാസ്ത്ര-പുരാണ-പൂജാ-ആചാരാനുഷ്ഠാന പഠനങ്ങളോടെ സന്ന്യാസാശ്രമത്തിന്റെ പരമ്പരശ്രേണിയുടെ പടവുകളിലെത്തി സമാജത്തിന് ധാര്‍മ്മിക-ആത്മീയ മാര്‍ഗ്ഗദര്‍ശനഗുരുവായും മാറി.

നവതിയിലെത്തിയ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ സന്ന്യാസാശ്രമസപ്തതി പിന്നിട്ടപ്പോള്‍ ഗൗഡസാരസ്വത ബ്രാഹ്മണസമുദായം ആത്മീയ-ധാര്‍മ്മിക-സമാജഐക്യത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിക്കുകയും ചെയ്തു. സപ്തതി പിന്നിട്ട സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സന്ന്യാസജീവിതത്തില്‍ നൂറിലേറെ ക്ഷേത്രങ്ങളാണ് ജീര്‍ണ്ണോദ്ധാരണേത്താടെ പുനഃപ്രതിഷ്ഠ നടത്തി ഉന്നതിയിലെത്തിയത്. ആത്മീയഗുരു മാര്‍ഗ്ഗദര്‍ശനത്തിന്റെ പ്രേരണയും, ഊര്‍ജ്ജവും ശക്തിയും പിന്‍ബലവും പകര്‍ന്ന് ജിഎസ്ബി സമാജം ആത്മീയതയ്‌ക്കൊപ്പം സാമാജിക സേവനത്തിന്റെയും ഐക്യത്തിന്റെയും സംഘടനാശക്തിയുടെയും ഉത്തമ മാതൃകയായി മാറുകയും ചെയ്തു. കൈവിട്ടുപോയ പാരമ്പര്യത്തിന്റെ മൂല്യങ്ങളെയും ജന്മസുകൃതകര്‍മ്മങ്ങളെയും കുടുംബബന്ധങ്ങളെയും സമാജികാംഗങ്ങളുടെ മനസ്സുകളില്‍ വിഷയാനുസൃത കാഴ്ചപ്പാടുകള്‍ നല്‍കി സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ ദേശാന്തര സമാജത്തിന് ആരാധ്യനുമായി. കാശിമഠത്തിന്റെ ശാഖാവികസനങ്ങള്‍ക്കൊപ്പം വൃദ്ധാശ്രമങ്ങളും ബാലാശ്രമങ്ങളും വേദപാഠശാല, സംസ്‌കൃതഭാഷാഭിരുചി വളര്‍ത്തല്‍, സമാജിക ഐക്യസംഘടന, യുവജനശക്തി സംഘടന, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, ക്ഷേത്രസമുച്ചയങ്ങള്‍ തുടങ്ങി വിവിധതലങ്ങളില്‍ സമാജികശക്തി പ്രകടമാക്കി മാതൃകാ സമാജമാക്കി ഉയര്‍ത്തുകയും ചെയ്തു.

നാരായണസേവയ്‌ക്കൊപ്പം നരകയാതന അനുഭവിക്കുന്നവരിലും ആശ്വാസം പകര്‍ന്നുള്ള കാഴ്ചപ്പാടുകളും മാതൃകകളും പകര്‍ന്നു നല്‍കിയ സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ സന്ന്യാസ സപ്തതി വര്‍ഷം സമാജത്തിന് പ്രേരണയുടെയും വളര്‍ച്ചയുടെയും വടവൃക്ഷമായാണ് തണലേകിയത്. ഭാരതത്തിന്റെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനം മുതല്‍ രാജ്യഭരണകേന്ദ്രങ്ങളിലും സമാജത്തിന്റെ വിവിധതല കേന്ദ്രങ്ങളിലും ഉന്നതശ്രേണി തലവന്മാരെവരെ സംഭാവന നല്‍കിയ ജിഎസ്ബി സമൂഹത്തിന് ശക്തിയും പ്രേരണയും പകര്‍ന്നുനല്‍കിയ ധന്യതയാണ് സന്ന്യാസ സപ്തതി വര്‍ഷത്തിന്റേത്. 1944-ല്‍ തുടങ്ങിയ സന്ന്യാസജീവിതത്തില്‍ ദരിദ്രനാരായണന്മാരെ ധര്‍മ്മമാര്‍ഗത്തിലൂടെ-അദ്ധ്വാനശീലരാക്കി കുബേരനാക്കുന്ന മാര്‍ഗദര്‍ശനമാണ് സ്വാമിജി സമാജത്തിന് പകര്‍ന്നുനല്‍കിയത്. ജന്മനക്ഷത്രനവതിയിലും സന്ന്യാസശ്രമസപ്തതിയിലും സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഭാരത സന്ന്യാസ പരമ്പരകളിലിന്ന് സര്‍വ്വാദരണീയനായി മാറിയിരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.