Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജാപിതാ ബ്രഹ്മാവിന്റെ സ്മൃതിദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:37 pm IST
in Samskriti

പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ  വിശ്വ വിദ്യാലയത്തിന്റെ സ്ഥാപകനായ പിതാശ്രീ പ്രജാപിതാ ബ്രഹ്മാവിന്റെ നാല്‍പ്പത്തിയേഴാം സ്മൃതി ദിനം ഇന്ന് ആചരിക്കും. ഈ ദിവസം വിശ്വശാന്തി ദിനമായി ലോകമെങ്ങും ആചരിക്കും. ബ്രഹ്മാകുമാരീസിന്റെ വിവിധശാഖകളില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് നാലു മണിവരെ ലോകശാന്തിക്കായുള്ള മെഡിറ്റേഷന്‍ ഉണ്ടായിരിക്കും. ലോകമെമ്പാടുമായി പത്ത് ലക്ഷത്തോളം പേരാണ് വിശ്വശാന്തിക്കായി മെഡിറ്റേഷന്‍ ചെയ്യുക.

1876 ലാണ് ദാദാ ലേഖ്‌രാജ് എന്ന പ്രജാപിതാബ്രഹ്മാവ് അവിഭക്ത ഇന്ത്യയിലെ സിന്ധ് ഹൈദ്രാബാദില്‍ ജനിച്ചത്. ഉറച്ച ഭക്തിയും ധര്‍മ്മനിഷ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു. 1937 ല്‍ തന്റെ അറുപതാമത്തെ വയസ്സില്‍ അദ്ദേഹത്തിനുണ്ടായ ഈശ്വരീയ ദര്‍ശനങ്ങളാണ്  ബ്രഹ്മാകുമാരീസ് വിശ്വവിദ്യാലയത്തിന്റെ  സ്ഥാപിക്കാനിടയാക്കിയത്. ഗുരുക്കന്മാരോടൊപ്പം ഒരു സത്‌സംഗത്തില്‍ തുടരവെ ഏതോ പ്രേരണയാല്‍ അവിടെ നിന്ന് അദ്ദേഹം അടുത്ത മുറിയിലേക്ക് പോവുകയും അടുത്ത  നിമിഷത്തില്‍ അതിശക്തമായ, ദിവ്യമായ ചൈതന്യം അദ്ദേഹത്തില്‍ പ്രവേശിക്കുകയും ഉണ്ടായി. ആ സമയത്തുണ്ടായ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രഹ്മാകുമാരീസ് സ്ഥാപിക്കപ്പെട്ടത്. വജ്രവ്യാപാരി ആയിരുന്ന അദ്ദേഹം ഈശ്വരീയ നിര്‍ദേശാനുസരണം മാനവകുലത്തിന്റെ നന്മക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. പ്രകാശമാനമായ ബോധത്തിന്റെ ഉടമയായി തീര്‍ന്നു അദ്ദേഹം. ബോധത്തെക്കുറിച്ചുള്ള പുതിയ അറിവ് ലോകത്തിന് നല്‍കിയതിനാല്‍ അദ്ദേഹം പ്രജാപിതാ ബ്രഹ്മാ എന്നറിയപ്പെട്ടു. മുപ്പത്തിമൂന്ന് വര്‍ഷത്തെ  ഈശ്വരീയ ജീവിതത്തിനൊടുവില്‍ 1969ല്‍ മാനുഷിക ജീവിതത്തിന്റെ സമ്പൂര്‍ണ്ണ അവസ്ഥ പ്രാപിക്കുകയും ഭൗതീക ശരീരം വെടിയുകയും ചെയ്തു.

ആത്മീയത എന്നാല്‍ ലോകം ഉപേക്ഷിക്കുകയല്ല  ലോകത്തില്‍ കഴിഞ്ഞുകൊണ്ടും ഈ ലോകത്തിന്റെ തിന്മകള്‍ക്കുപരിയായി കഴിയാനുളള ശക്തിയാണെന്ന് അദ്ദേഹം തന്റെ ജിവിതത്തിലുടെ കാട്ടിക്കൊടുത്തു. ശത്രുവിനെ മിത്രമായി കാണാനും സഹജീവികളെ ആത്മീയ സ്‌നേഹത്താല്‍ നിറക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശരീരത്തിനുള്ളിലെ ചൈതന്യത്തെ അറിയാനും ആ അറിവിലൂടെ ഈശ്വരനെ അറിയാനും അദ്ദേഹം പഠിപ്പിച്ചു.  ആ അറിവ് രാജയോഗ ധ്യാനം എന്നറിയപ്പെട്ടു. സാധാരണക്കാരനും ജ്ഞാനികള്‍ക്കും , ഒരുപോലെ സ്വീകാര്യമായിരുന്നു രാജയോഗ ധ്യാനം. ലോകം മുഴുവന്‍ തേടുന്ന ഈശ്വരന്‍ ജ്യോതിര്‍ ബിന്ദു സ്വരൂപമായ പ്രകാശമാണെന്ന് അദ്ദേഹം വ്യക്തമായ അറിവ് നല്‍കി.

1937 ല്‍ ആരംഭിച്ച ബ്രഹ്മാകുമാരീസിന്  ഇപ്പോള്‍ 137 രാജ്യങ്ങളുലായി  പതിനായിരത്തോളം ശാഖകളുണ്ട്. വ്യക്തി പരിവര്‍ത്തനത്തിലൂടെ വിശ്വ പരിവര്‍ത്തനം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഈ സ്ഥാപനം ലോകമെമ്പാടുമായി പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സ്തീ ശാക്തീകരണം, ഗ്രാമീണ വികസനം, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ബ്രഹ്മാകുമാരീസ് പ്രവര്‍ത്തിക്കുന്നു. ഇതിനായി പതിനെട്ട് സര്‍വീസ് വിങ്ങുകളും ബ്രഹ്മാകുമാരീസിനുണ്ട്.  കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി കേരളത്തിലെ പതിനാല് ജില്ലകളില്‍ ഇരൂനൂറില്‍പരം ശാഖകളിലൂടെ കേരളത്തിലും ബ്രഹ്മാകുമാരീസ് വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.