Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആചാര പ്രധാനം അമ്പലപ്പുഴ കളഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:32 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ പാലിക്കേണ്ട ചില ആചാര ക്രമങ്ങളുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കിഴക്കേ നടയിലുള്ള കുളത്തിലിറങ്ങി കാലും കൈയ്യും കഴുകിയതിന് ശേഷം കിഴക്കേ ആനക്കൊട്ടിലിലെത്തി പ്രധാന പ്രതിഷഠാ മൂര്‍ത്തിയെ ആദ്യം വന്ദിക്കണം. അതിന് ശേഷം ക്ഷേത്രനിര്‍മാണത്തിന് കാരണഭൂതനായ വില്വമംഗലം സ്വാമിയാര്‍ക്ക് കൃഷ്ണദര്‍ശനം ലഭിച്ച അരയാലിന്റെ ചുവട്ടിലുള്ള ഗണപതിയേയും ശിവനേയും തൊഴുതതിന് ശേഷം അരയാലിന് ഏഴ് വലം വെച്ച് ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുകൂടി വടക്കേ നടയിലൂടെ വേണം നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കാന്‍.

വടക്കേ നടയിലുളള മുളയറ ഭഗവതിയേയും ശിവനെയും തൊഴുത് പ്രധാന പ്രതിഷ്ഠാ മൂര്‍ത്തിയായ ശ്രീ പാര്‍ത്ഥസാരഥിയെ വന്ദിക്കാന്‍. വിഷ്ണുവിന് നാല് പ്രദിക്ഷണങ്ങളാണ് വെക്കേണ്ടത്. മണ്ഡപത്തിന് തെക്ക് വശത്ത് കൂടി ഒരു വലത്ത് വെച്ചതിന് ശേഷം മാത്രമേ നടക്ക് മുന്നില്‍ വന്ന് ഭഗവാനെ തൊഴുവാനുള്ള അവകാശം ഭക്തര്‍ക്കുള്ളു. പ്രദക്ഷിണം വെയ്‌ക്കുമ്പോള്‍ ശ്രീ കോവിലിന് ചുറ്റുമുള്ള ബലിക്കല്ലിന് പുറത്ത് കൂടി വേണം പ്രദക്ഷിണം ചെയ്യാന്‍. രണ്ട് പ്രദക്ഷിണം കഴിഞ്ഞാല്‍ നാലമ്പലത്തില്‍ മുന്നോട്ട് നീട്ടിപ്പണിതിട്ടുള്ള ബലിക്കല്‍പ്പുരയില്‍ സ്ഥിതി ചെയ്യുന്ന വലിയബലിക്കല്ലിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചിട്ടുള്ള വലിയവിളക്കിന് വലം വെയ്‌ക്കുന്നത് വളരെ പ്രധാനമാണ്. വലിയവിളക്കില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ച് സുധര്‍ശന മൂര്‍ത്തിയെ വന്ദിക്കുന്നത് അഭീഷ്ട ശിദ്ധികാര്യത്തിന് വളരെ ഉത്തമമാണ്. മൂന്നാം പ്രദക്ഷിണം വെച്ച് കഴിഞ്ഞാല്‍ മൂന്ന് തവണ നാരായണ മന്ത്രം ഉരുവിട്ടതിന് ശേഷം തീര്‍ത്ഥം വാങ്ങി സേവിക്കേണ്ടത്.

തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടത്ത് ചേര്‍ക്കാതെ തൊണ്ടയിലേക്ക് വേണം സേവിക്കാന്‍. നാലാമത്തെ പ്രദക്ഷിണം വച്ച് വടക്കേ നടയിലൂടെ പുറത്തിറങ്ങി പുറത്തേ ബലിക്കല്ലുകള്‍ക്ക് പുറത്ത്കൂടി കിഴക്കേ ആനക്കൊട്ടിലില്‍ വന്ന് ദേവനെ തൊഴുത് ഒരിക്കല്‍ കൂടി ഗണപതിയെ വന്ദിച്ച് കിഴക്കോട്ട് നിന്ന് കാവല്‍ ഭഗവതി, ശങ്കരനാരായണ മൂര്‍ത്തി, തകഴി ഭഗവന്‍, ശബരിമല അയ്യപ്പന്‍, തൊഴുന്ന ഭക്തന്റെ കര്‍മ്മ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ച് ഗുരുവായൂര്‍ നടയിലെത്തി ഭഗവനേയും തൊഴുതതിന് ശേഷം തിരികെ കൊടിമരത്തിലുള്ള ഗരുഡ വാഹനത്തെയും തൊഴുത് വേണം മടങ്ങാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.