Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:46 pm IST
inSports

മെല്‍ബണ്‍: ഒാസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം കൡയില്‍ ഏഴ് വിക്കറ്റിനും പരാജയപ്പെട്ട ടീം ഇന്ത്യക്ക് ഇന്നും കൂടി കംഗാരുക്കള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞാല്‍ പരമ്പര നഷ്ടമാവും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ ആദ്യ രണ്ടും വിജയിച്ച് 2-0ന് മുന്നിലാണ്. ടീം ഇന്ത്യക്ക് ഇന്ന് പരമ്പരയില്‍ തിരിച്ചുവരവിന് വിജയം അനിവാര്യമാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം 8.50 മുതലാണ് മത്സരം.

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും മുന്നൂറിലേറെ സ്‌കോര്‍ നേടിയിട്ടും പരാജയപ്പെടേണ്ടിവന്നതിന്റെ നിരാശയിലാണ് ധോണിപ്പട. ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാത്തതും ഫീല്‍ഡിങിലെ പിഴവുമാണ് ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഒരു തിരിച്ചുവരവിനായി ഇന്ന് വിജയം അനിവാര്യമാണ്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പ്. രണ്ട് മത്സരങ്ങള്‍ക്കുശേഷവും ധോണി ബൗളര്‍മാരെയാണ് തോല്‍വിക്ക് പഴിച്ചത്.

രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാര്‍ ഒരുപാട് വൈഡ് എറിഞ്ഞു. പുതിയ പന്തിലെ സ്വിംഗ് കൊണ്ടാണ് പന്ത് വൈഡാവുന്നതെന്ന് കരുതാനാവില്ല. പഴകിയ പന്തിലും നിരവധി വൈഡ് ബോളുകള്‍ നമ്മളെറിഞ്ഞു. ഓസീസിനുമേല്‍ എപ്പോഴൊക്കെ ചെറിയ സമ്മര്‍ദ്ദമുണ്ടാകുന്നുവോ അപ്പോഴെല്ലാം വൈഡെറിഞ്ഞ് നമ്മള്‍ തന്നെ അത് ഇല്ലാതാക്കി.

ആദ്യ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി സ്പിന്നര്‍മാര്‍ ഭേദപ്പെട്ട രീതിയില്‍ കഴിഞ്ഞ കളിയില്‍ പന്തെറിഞ്ഞുവെന്നും ധോണി പറഞ്ഞു. തോറ്റെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല. ബാറ്റ് ചെയ്യുമ്പോള്‍ നമ്മള്‍ കുറച്ചുകൂടി ഷോട്ടുകള്‍ കളിക്കുകയും 330ന് മുകളില്‍ ലക്ഷ്യമിടുകയും ചെയ്താലേ രക്ഷയുള്ളുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ നട്ടെല്ല്. തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികളുമായി വിരാട് കോഹ്‌ലിയും കഴിഞ്ഞ കളിയില്‍ 87 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും മികച്ച ഫോമിലാണ്. ഇന്ന് 19 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോഹ്‌ലി ഏകദിനത്തില്‍ 7000 റണ്‍സ് തികയ്‌ക്കും. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോമില്ലായ്‌മ ഇന്ത്യയെ കഷ്ടത്തിലാക്കുന്നുണ്ട്. ഒപ്പം ധോണി, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ തുടങ്ങിയ മധ്യനിരതാരങ്ങളും അവസരത്തിനൊത്തുയരുന്നില്ല. കഴിഞ്ഞ ഏകദിനത്തില്‍ അവസാന പത്ത് പന്തുകളില്‍ ഇന്ത്യ വലിച്ചെറിഞ്ഞ നാല് വിക്കറ്റുകള്‍ തന്നെ ഇതിന് ഉദാഹരണമാണ്.

ആദ്യ ഏകദിനത്തില്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ബരിന്ദര്‍ സ്രാന് പക്ഷേ, രണ്ടാം കളിയില്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയുടെ മാച്ച് വിന്നറായിരുന്ന അശ്വിനും ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. ഒപ്പം രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, എന്നിവരും ഫോമിലല്ല. ഇന്ന് ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍കുമാറോ ഋഷി ധവാനോ ഇറങ്ങാനായിരിക്കും സാധ്യത. ഒരു മികച്ച ഓള്‍ റൗണ്ടറുടെ അഭാവവും ഇന്ത്യന്‍ നിരയില്‍ നിഴലിക്കുന്നു.

മറുവശത്ത് ഓസ്‌ട്രേലിയ മികച്ച പ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും ജോര്‍ജ് ബെയ്‌ലിയും നേടിയ അര്‍ദ്ധസെഞ്ചുറികളുടെ കരുത്തിലാണ് കംഗാരുക്കള്‍ ഇന്ത്യന്‍ കടുവകളെ കൂട്ടിലടച്ചത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 26 റണ്‍സ് നേടി ഗ്ലെന്‍ മാക്‌സ്‌വെല്ലും തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചിരുന്നു. ഇവരുടെ മികവുതന്നെയാണ് ഓസീസിന്റെ പ്രതീക്ഷകളും. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട മിച്ചല്‍ മാര്‍ഷ് ഇന്ന് ടീമില്‍ തിരിച്ചെത്തും.

മാര്‍ഷിന്റെ വരവോടെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടപ്പെടും. കഴിഞ്ഞ ഏകദിനത്തിലെ മോശം പ്രകടനമാണ് റിച്ചാര്‍ഡ്‌സണ് തിരിച്ചടിയാവുക. എട്ട് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 61 റണ്‍സാണ് റിച്ചാര്‍ഡ്‌സണ്‍ വഴങ്ങിയത്. ഫോക്‌നര്‍, ഹേസ്റ്റിങ്‌സ്, ബോളണ്ട്, പാരീസ് എന്നിവരടങ്ങിയ ബൗളിങ് നിരയും മികച്ചതാണ്. എന്തായാലും പരമ്പര നേടാനായി ഓസ്‌ട്രേലിയയും തിരിച്ചുവരവിനായി ടീം ഇന്ത്യയും ഇറങ്ങുമ്പോള്‍ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.