Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആഭ്യന്തര മന്ത്രി തിരിഞ്ഞു നോക്കിയില്ല എഎസ്‌ഐയുടെ വീടാക്രമണം; തുടരന്വേഷണം പോലീസ് അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:12 pm IST
in Alappuzha

ആലപ്പുഴ: എഎസ്‌ഐയുടെ വീട്ടില്‍ കയറി ബൈക്കും കാറും കത്തിച്ച കേസില്‍ തുടരന്വേഷണം രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. കോണ്‍ഗ്രസ്, മുസഌംലീഗ് നേതാക്കളാണ് അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

നിലവില്‍ പിടിയിലായ പ്രതികളില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. കൂടാതെ വീടിന് തീയിട്ട് എഎസ്‌ഐയും കുടുബത്തെയും കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടും ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിനുള്ള കുറ്റം പോലും ചുമത്താന്‍ തയ്യാറായില്ല.

പ്രതികളെ ചോദ്യം ചെയ്താല്‍ പല ഉന്നതരും കുടങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം ആസൂത്രിതമായി അട്ടിമറിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അക്രമം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആദ്ദേഹം തിരിഞ്ഞു നോക്കാത്തതിലും ദുരൂഹതയുണ്ട്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലും എസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലും സംസ്ഥാന ആന്റി നാര്‍ക്കോട്ടിക് സെല്‍ അംഗമായും പ്രവര്‍ത്തിക്കുന്ന എഎസ്‌ഐ അലി അക്ബറിന്റെ തൃക്കുന്നപ്പുഴ പല്ലന ചക്കാലവടക്കേതില്‍ വീട്ടില്‍ കയറി കഴിഞ്ഞ മൂന്നിന് രാത്രിയാണ് കാറും ബൈക്കും കത്തിച്ചത്.

സംഭവത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ കച്ചവടക്കാരായ പുറക്കാട് പഴങ്ങാടി മുറിയില്‍ മാളിയേക്കല്‍ സത്താര്‍ (37), നിരോധിത പുകയില ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ കരുവാറ്റ വടക്കും മുറിയില്‍ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് റിഫാജ് (36), കരുവാറ്റ പത്തിശ്ശേരി ഷാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് പുറക്കാട് പഴയങ്ങാടിയിലെ സത്താറിന്റെ കടയിലും വീട്ടിലും നാര്‍ക്കോട്ടിക് സ്‌ക്വാഡ് റെയ്ഡ് നടത്തി രണ്ടു ലക്ഷം രൂപയുടെ ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.

സ്‌ക്വാഡിന് നേതൃത്വം നല്‍കിയത് എഎസ്‌ഐ അലി അക്ബര്‍ ആയിരുന്നു. ഇതിലുള്ള വിരോധമാണ് വീടുകയറി കാറും ബൈക്കും കത്തിക്കുന്നതിലേക്ക് എത്തിച്ചത്. വര്‍ഷങ്ങളായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് നേതൃത്വം നല്‍കുന്ന മൊത്തക്കച്ചവടക്കാരനാണ് റിഫാജ്. പച്ചക്കറി കൊണ്ടു വരുന്ന വാഹനങ്ങളിലാണ് തമിഴ്‌നാട്ടില്‍ നിന്നും നിരോധിത പുകിയല ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ എത്തിക്കുന്നത്.

ഒന്നാം പ്രതി സത്താറും മൂന്നാം പ്രതി ഷാബുവും ആണ് ഇവ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ലഹരി മാഫിയകളായി ഭരണകക്ഷി നേതാക്കള്‍ക്കുള്ള ഉന്നത ബന്ധമാണ് പോലീസ് ഉദ്യോഗസ്ഥന് പോലും നീതി ലഭിക്കാന്‍ തടസ്സമാകുന്നത്. ഈ സാഹചര്യത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിഷ്പക്ഷരായ പോലീസ് ഉദ്യോഗസ്ഥര്‍ ഭയക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.