ആസിഫ് അലിയും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണ് സൈലന്റ് റേഡിയോ. കലവൂര്‍ രവികുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്നേക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. റേഡിയോ മെക്കാനിക്കായാണ് ആസിഫ് സൈലന്റ് റേഡിയോയില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: