Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തൂലിക ചാട്ടുളിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 05:28 pm IST
inVaradyam

ജാതിക്കെതിരെയും ഒപ്പം നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിലെ ജീര്‍ണതക്കെതിരെയുമുള്ള പ്രമേയവുമായി പുറത്തിറങ്ങിയ നോവല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രശസ്ത യുവചിത്രകാരന്‍ കൂടിയായ ജയറാം ചിത്രപ്പറ്റ എഴുതിയ അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍ എന്ന നോവലാണ് വായനക്കപ്പുറം ആഴത്തിലും പരപ്പിലുമുള്ള ചര്‍ച്ചകള്‍ക്ക് വഴിമാറുന്നത്. ഏറെ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന വാദം ശക്തമാകുന്ന ഇക്കാലത്ത് നാട്ടുംപുറത്തുകാരനായ അര്‍ജുനന്‍ ജാതിക്കെതിരെയും സാമൂഹ്യജീര്‍ണതയ്‌ക്കെതിരെയും പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെ തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ തിളക്കം കൈവരിക്കുന്നതിനായി അര്‍ജുനന്‍ പലപ്പോഴും ആശ്രയിക്കുന്നത് ധര്‍മ്മത്തിന്റെ പ്രതിനിധിയായ ഗുരുജിയെയാണ്. ശരിയായ ദിശയിലേക്കുള്ളതും ആത്മീയ നവോത്ഥാനത്തിന്റേതുമായ സന്ദേശം പകര്‍ന്ന് അദ്വൈതാമൃതവര്‍ഷിണിയാകുന്ന ആശ്രമവും അര്‍ജുനന് കരുത്തും വെളിച്ചവും പകരുന്നുണ്ട്. സ്‌നേഹത്തിനും ധര്‍മ്മാചരണത്തിനുമായി സമര്‍പ്പിച്ച ആധ്യാത്മിക കേന്ദ്രവും ആചാര്യന്മാരുമെല്ലാം മാസ്മരിക വലയം തീര്‍ക്കുമ്പോഴും അര്‍ജുനന്‍ ആത്മനൊമ്പരങ്ങളുമായി കഴിയുകയാണ്. ആസുരികവും ദേവീ സമ്പത്തുമായ ദ്വന്ദ്വങ്ങളില്‍ ദേവീ സമ്പത്തിന് കൂടുതല്‍ ജ്വാല കൈവരേണ്ടതു മാത്രമാണ് അര്‍ജുനന്റെ ചിന്ത.

ആത്മീയതയും ഭൗതികതയും ഒരുപോലെ സംഗമിച്ച് ജീവിതവീഥി സമൃദ്ധമാകണമെന്ന് ‘ഗുരുജി’ നിരന്തരം ആഹ്വാനം ചെയ്യുമ്പോള്‍ ഈ നോവലിലെ കഥാപാത്രങ്ങളായ സദ്‌സ്വഭാവത്തിന്റെ പ്രതീകമായ ഇഎമ്മും, ദുഷിച്ച സ്വഭാവത്തിന്റെ പ്രതീകമായ മാസും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഈ നോവലിലെ ഓരോ പേജിലൂടെയും കടന്നുപോകുമ്പോള്‍ ഒരു യുവാവിന്റെ ആത്മനൊമ്പരങ്ങളും അന്വേഷണങ്ങളുമാണ് പ്രകടമാകുന്നത്. അങ്ങനെ പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ നിഷ്‌കളങ്കതയും ശാലീനതയും നോവല്‍ അനാവരണം ചെയ്യുന്നുണ്ട്. അപൂര്‍ണമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധിയായി ഇഎമ്മും മാസും(ഇയെമ്മാസ്) കടന്നു വരുമ്പോള്‍ അവരെ പൂര്‍ണതയിലേക്ക് നയിക്കാന്‍ ഒരു ദാര്‍ശനിക മാര്‍ഗദര്‍ശി ഉദയംകൊള്ളുന്നതും, ‘ശബ്ദ’മാകുന്നതും ആ ശബ്ദം കേട്ട് സായൂജ്യമടയുന്നതിനായി ആയിരമായിരം കാതുകളും മനസ്സുകളും സംഗമിക്കുന്നതുമായ ഗ്രാമത്തിലെ മണ്ണ് നോവലിനെ സവിശേഷമാക്കുന്നുണ്ട്.

ജീര്‍ണതയ്‌ക്കും അനീതിക്കുമെതിരെ ജനിച്ച മണ്ണില്‍ നിന്നും അക്ഷരങ്ങളിലൂടെയും ഛായങ്ങളിലൂടെയും പ്രതികരിക്കുന്ന നോവലിസ്റ്റ് ജയറാം ചിത്രപ്പറ്റയുടെ ഈ പ്രഥമ നോവല്‍ വായനയുടെ പുതിയ അനുഭവമാണ് പകരുന്നത്. ജാതീയവും മറ്റുമായ ജീര്‍ണതയ്‌ക്കെതിരെ തൂലികചാട്ടൂളിയായതിനാലാവാം അസ്വസ്ഥരായ ചിലര്‍ നോവലിനെ കോടതി കയറ്റുകയും ചെയ്തിട്ടുണ്ട്. സമകാലീന സങ്കീര്‍ണതകളെ സമഗ്രവും ദാര്‍ശനികവുമായ പരിപ്രേക്ഷ്യത്തിലൂടെ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നുണ്ടെന്ന് സാഹിത്യരംഗത്തെ പ്രമുഖരും സാധാരണക്കാരായ വായനക്കാരും ഒരുപോലെ സാക്ഷിപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലം സ്വദേശിയാണ് നോവലിസ്റ്റ്. കോഴിക്കോട് ചിത്രം പബ്ലിക്കേഷന്‍സാണ് അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.