Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌കൂള്‍ കലോത്സവം: ഘോഷയാത്രയ്‌ക്ക് പകിട്ടേകാന്‍ 10,000 കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:53 pm IST
inThiruvananthapuram

തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ 10,000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 19ന് ഉച്ചയ്‌ക്ക് 2.30ന് ഗവ. സംസ്‌കൃത കോളേജിന് മുന്നില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും.

ഘോഷയാത്ര പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തില്‍ എത്തിച്ചേരുമ്പോഴാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കുന്നത്. ഘോഷയാത്രയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ ജനനേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഏകദേശം 35 ഓളം സ്‌കൂളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. ഘോഷയാത്രയില്‍ ഏറ്റവും മനോഹരമായി കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളെ ഒരു വിഭാഗമായും അണ്‍ എയിഡഡ് സ്‌കൂളുകളെ മറ്റൊരു വിഭാഗമായും തിരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ പ്രധാന വേദിയില്‍ വച്ച് വിതരണം ചെയ്യും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുവച്ച് ശ്രീമൂലംക്ലബ്ബും, മില്‍മ നല്‍കുന്ന ചോക്ലേറ്റും സെക്രട്ടേറിയറ്റിനു മുമ്പില്‍ വച്ച് ലയണ്‍സ് ക്ലബും, എസ്.എം.വി. സ്‌കൂളിനടുത്തുവച്ച് ട്രിവാന്‍ഡ്രം ക്ലബും പുത്തരിക്കണ്ടം മൈതാനത്തിനടുത്തുവച്ച് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വ്യാപാരികളും ദാഹജലവും ലഘുഭക്ഷണവും വിതരണം ചെയ്യും. ഘോഷയാത്രയില്‍ മരക്കാര്‍ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് വനിതാ ഡ്രൈവറായ കുമാരി ആതിരാ മുരളി മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് ആതിര. തുടര്‍ന്ന് 56 ബുള്ളറ്റ് മോട്ടോര്‍ ബൈക്കുകളുടെ സാഹസിക പ്രകടനം, 56 മുത്തുക്കുടകള്‍ ചൂടിയ വിദ്യാര്‍ത്ഥിനികള്‍, സൈക്ലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, പോലീസ് അശ്വാരൂഡ സേന, ബാന്റ് മേളം, മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രകടനം, വിവിധ കലാരൂപങ്ങള്‍, സാംസ്‌കാരിക പൈതൃകം പേറുന്ന നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും ഏകദേശം 1500ല്‍ അധികം വരുന്ന സ്‌കൗട്ട് ആന്റ് ഗൈഡ്‌സും, എന്‍സിസി കേഡറ്റുകളും ഘോഷയാത്രയില്‍ ഉണ്ടാകും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫ്‌ളോട്ടുകളും, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സാംസ്‌കാരിക സംഘടനകള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ വിവിധ കലാരൂപങ്ങളും ഉള്‍പ്പെടുത്തിയുള്ള ഘോഷയാത്രയാണ് ഉണ്ടാകുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.