Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മഹാദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:48 pm IST
in Samskriti

കാമനെപ്പോലെ കാലനും ഒരിക്കല്‍ ശിവനോടേറ്റുമുട്ടുകയുണ്ടായി. ശിവഭക്തനായ മാര്‍ക്കാണ്ഡേയന്റെ രക്ഷയ്‌ക്ക് അന്തകനുകൂടി അന്ത്യം നല്‍കാന്‍ ഭഗവാന്‍ മടിച്ചില്ല. നമ്മെ മരണത്തില്‍ നിന്നും രക്ഷിച്ച് അമൃതത്വം തന്ന് രക്ഷിക്കാനുള്ള സന്നദ്ധത ഭഗവാന്‍ അവിടെ വ്യക്തമാക്കുകയാണ് ചെയ്തത്. അതിന് ഭഗവാനും അന്തകാന്തകനുമായ ശ്രീ പരമേശ്വരന്റെ പാദാരവിന്ദങ്ങളെ അഭയംപ്രാപിക്കുവാനുള്ള ദൃഢനിശ്ചയം വേണമെന്നുമാത്രം.

ആനത്തോലുടുത്ത് സര്‍പ്പഭൂഷണനായി ഭസ്മാംഗരാഗമണിഞ്ഞ് ജടായുധധാരിയായി ഭിക്ഷാടനം ചെയ്യുന്ന ത്യാഗിവര്യനായ ശിവനെ സന്യാസിമാരുടെ ഈശ്വരനായിട്ടാണ് സര്‍വ്വരും കരുതിവരുന്നത്. നിവൃത്തിമാര്‍ഗ്ഗത്തിന്റെ മഹത്വത്തെ വിളംമ്പരം ചെയ്യുന്നതാണ് ശിവന്റെ ചരിത്രമെന്നതായിരിക്കാം അങ്ങനെയൊരു ധാരണയ്‌ക്ക് ഇടം നല്‍കിയത്. എന്നാല്‍ സര്‍വ്വൈശ്വര്യങ്ങള്‍ക്കും നാഥനാണ് ശിവനെന്ന സങ്കല്‍പ്പവും ഭക്തന്മാര്‍ക്കിടയിലുണ്ട്.

കരസ്ഥേ ഹേമാദ്രൗ ഗിരിശ നികടസ്ഥേ ധനപതൗ

ഗൃഹസ്ഥേ സ്വര്‍ഭൂജാമരസുരഭി ചിന്താമണിഗണേ

ശിരഃസ്ഥേ ശീതാംശൗ ചരണയുഗളസ്ഥേ അഖിലശുഭേ

കമര്‍ത്ഥം ദാസ്യേഹം ഭവതു ഭവദര്‍ത്ഥം മമ മനഃ

സ്വര്‍ണ്ണ പര്‍വ്വതം സ്വാധീനമാണ്; ധനപതിയായ കുബേരന്‍ അടുത്തുതന്നെയുണ്ട്; കല്‍പ്പവൃക്ഷവും കാമധേനുവും ചിന്താമണിയുമെല്ലാം താമസസ്ഥലത്തുതന്നെ എപ്പോഴുമിരിക്കുന്നു. സകല ലോകാഹ്‌ളാദകരനായ ചന്ദ്രന്‍ ശിരസില്‍; എല്ലാമംഗളങ്ങളും പാദാരവിന്ദങ്ങളെ ആശ്രയിച്ചിരിയ്‌ക്കുന്നു. ഇനി എന്താണ് ഞാന്‍ അങ്ങേയ്‌ക്കു തരേണ്ടത്? ആകട്ടേ എന്റെ മനസ്സുതന്ന അങ്ങേയ്‌ക്കുതന്നേക്കാം. എന്നാണ് ഭക്തന്‍ പറയുന്നത്. അതുതന്നെയാണ് നമുക്കും ശ്രീപരമേശ്വരനോട് പ്രാര്‍ത്ഥിക്കാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.