Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീഭാഗവത മാഹാത്മ്യ വര്‍ണ്ണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 07:16 pm IST
in Samskriti

ഹരിഃ ഓം.

വെറുമൊരു കളിക്കോപ്പുപോലെയീ ജഗത്തിനെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും പരിലസിക്കുന്ന, പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീ മുതലായ ശബ്ദസ്വരൂപങ്ങളോടുകൂടി വിളങ്ങുന്ന, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും വന്ദിക്കുന്ന ദേവി സുപ്രസന്നയായി എന്റെയീ വാക്കുകള്‍ക്ക് നിറവേകട്ടെ.

നരനാരായണന്‍മാരെയും സരസ്വതീദേവിയും വേദവ്യാസനേയും നമസ്‌കരിച്ചുകൊണ്ട് നമുക്കീ പുണ്യപുരാണം പഠനം ചെയ്യാം.

മാമുനിമാര്‍ സൂതനോടു പറഞ്ഞു: മഹാവിഷ്ണുവിന്റെ സര്‍വ്വപാപഹരങ്ങളായ കഥകള്‍ ഞങ്ങള്‍ കേട്ട് ആനന്ദിച്ചു. ഭക്തിപ്രഹര്‍ഷമേകുന്ന ശിവപുരാണങ്ങളും ഞങ്ങളെ സംപ്രീതരാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും കഥാശ്രവണത്തില്‍ താല്‍പ്പര്യം വന്നാല്‍പ്പിന്നെ അതുപോലുള്ള സദ്കഥകള്‍ കേള്‍ക്കണമെന്ന ആഗ്രഹം വീണ്ടും ഉള്ളില്‍ നാമ്പിടുകയാണ്. മറ്റു കാര്യങ്ങളില്‍ മനസ്സുടക്കാതെയിരിക്കാനും കഥാശ്രവണം സജ്ജനങ്ങള്‍ക്ക് ഉതകും. ഇത്തരം ആത്മോദ്ധാരണപരമായ കഥകള്‍ പറയാന്‍ അങ്ങയോളം യോഗ്യരായി മറ്റാരുമില്ലതാനും. കലിയുഗത്തില്‍ മനുഷ്യര്‍ക്ക് ക്ഷിപ്രസാദ്ധ്യമായ മോക്ഷോപായം എന്തെന്ന് പറഞ്ഞു തന്ന് ഞങ്ങളെ പ്രബുദ്ധരാക്കിയാലും.

സൂതന്‍ പറഞ്ഞു: നല്ല ചോദ്യം തന്നെയിത്. ലോകഹിതത്തിനായി സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് ഉത്തമമായ ദേവീഭാഗവതം കഥ ഞാന്‍ പറയാം. ഇത് കേള്‍ക്കുംവരെ മാത്രമേ മറ്റുപുരാണങ്ങള്‍ അതിമഹത്താണെന്നുള്ള തോന്നല്‍ നിങ്ങളില്‍ അവശേഷിക്കുകയുള്ളു. മനുഷ്യരാശിയെ ബാധിച്ച ഇരുട്ടിനെയകറ്റുന്ന പ്രകാശരേണുവും പാപക്കൊടുംകാടുകളെ വേരോടെ മുറിക്കുന്ന വെണ്മഴുവുമാണ് ദേവീഭാഗവതം. ദേവീഭാഗവതത്തിന്റെ പ്രഭാകിരണങ്ങള്‍ ഏല്‍ക്കുംവരെ മാത്രമേ ആകുലതകളുടെ കൂരിരുട്ടില്‍ മനുഷ്യന് അലയേണ്ടതായി വരൂ.

ഋഷിമാര്‍ക്ക് പുരാണം കേള്‍ക്കാന്‍ ധൃതിയായി. ‘പറയൂ, ആ പുരാണം എങ്ങനെയാണ്? എങ്ങനെയാണത് കേള്‍ക്കേണ്ടത്? എത്രനാളുകൊണ്ടാണ് ദേവീഭാഗവതം കേള്‍ക്കേണ്ടത്? ആരൊക്കെയാണ് ഇതിനുമുന്‍പ് ഇപ്പുരാണം കേട്ട് സംപ്രീതരായവര്‍?’

(തുടരും)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.