Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ ചെറിയ കാഴ്ചപ്പാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 08:00 pm IST
inSamskriti

ഈ ഭൂമിയിലെ പല കാര്യങ്ങളും നമ്മുടെ കാഴ്ചപ്പാടിന് അപ്പുറമാണ്. നമ്മുടെ കണ്ണിന് തിമിരം ബാധിച്ചാല്‍ എങ്ങനെ കാണും? മാത്രമല്ല, വെള്ളനിറമുള്ള കുപ്പിയില്‍ ജലം നിറച്ചാല്‍ അത് വെള്ളയായികാണും. മഞ്ഞനിറമുള്ള കുപ്പിയിലോ, ചച്ചനിറമുള്ള കുപ്പിയിലോ ഇതേ ജലം നിറച്ചാല്‍ നമ്മള്‍ കാണുന്ന ജലത്തിന്റെ നിറം കുപ്പിയുടേതാണ്. ഇത് പലപ്പോഴും നമുക്ക് മനസ്സിലാകില്ല. ഇതു പോലെയാണ്, ലോകത്തിലെ പല കാര്യങ്ങളും നമ്മുടെ ചെറിയ കാഴ്ചപ്പാടുകൊണ്ട് കാണുന്നതിലും കൂടുതല്‍ കാര്യങ്ങള്‍കണ്ട ഋഷീശ്വരന്മാര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കണം, അനുസരിക്കണം എന്നു പറയുന്നത്. അതുകൊണ്ട് അവരെ അതേപടി അനുകരിക്കണം എന്നല്ല.

ഭൂമിയിലെ നാലില്‍ മൂന്നുഭാഗവും കടലാണ് (ജലമാണ്) എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, കടല്‍ത്തീരത്ത് ചെന്നുനോക്കിയാല്‍ നമ്മുടെ നോക്കെത്തുന്ന ദൂരംവരെ മാത്രമേ കടല്‍ കാണാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട് കടല്‍ കുറവാണ് എന്ന് പറയാന്‍ കഴിയുമോ? സമുദ്രത്തില്‍ത്തന്നെ വളരുന്ന ഒരു മത്സ്യത്തിന്റെ കണ്ണിന്റെചുറ്റുമുള്ള സ്ഥലത്തുമാത്രമേ കടല്‍ ഉള്ളൂ എന്നാണ് അതു വിചാരിക്കുന്നത്. അതുപോലെയാണ് ഇന്നു പലരും.

ബ്രഹ്മം നമ്മുടെ ബുദ്ധിക്കും കാഴ്ചപ്പാടിനും അപ്പുറമാണ്. അതുകൊണ്ട് ബ്രഹ്മം ഇല്ല എന്നുപറയാന്‍ സാധിക്കുമോ? മാത്രമല്ല മത്സ്യം കടല്‍ കണ്ടതു പോലെ ഇതാണ് ബ്രഹ്മം എന്നു പറയുന്നവരും ഉണ്ടാവും. അതുകൊണ്ട് കര്‍മ്മങ്ങളില്‍ കൂടുതല്‍ ബന്ധിക്കപ്പെടരുത്.

നമ്മുടെ വീക്ഷണത്തിനും കാഴ്ചയ്‌ക്കും അപ്പുറം കാര്യങ്ങളുണ്ട്. അത് ജഗദീശ്വരന്‍ തീരുമാനിക്കുന്നതാണ് എന്ന ബോധം ഉള്ളില്‍ വളര്‍ത്തിയെടുക്കണം. നമ്മുടെ പ്രവൃത്തികള്‍ക്കു പിന്നില്‍ ജഗദീശ്വരന്റെ ശക്തിയുണ്ട് എന്ന് ഓര്‍മ വേണം. അല്ലാതെ എന്റെ സാമര്‍ഥ്യം കൊണ്ട് ഞാന്‍ ഇതു ചെയ്തു, എന്ന് മക്കള്‍ വിചാരിക്കരുത്. നമ്മുടെ ഓരോ പ്രവൃത്തിക്കും പിന്നില്‍ ഈശ്വരകൃപയുണ്ട്. നമ്മുടെ ഓരോ കര്‍മവും ഈശ്വരേച്ഛ എന്ന് വിചാരിച്ച് ചെയ്താല്‍പ്പിന്നെ തടസ്സങ്ങള്‍ ഉണ്ടാവില്ല. നമ്മുടെ കാഴ്ചയ്‌ക്ക് അപ്പുറമാണ് ഭഗവാന്റെ കൃപ. അതുകൊണ്ട് അന്ധമായി അനുഭവിക്കുകയാണ് എന്ന് വിചാരിക്കരുത്.

വിദഗ്ധനായൊരു ഡോക്ടറുടെ അടുത്ത് !ചെന്ന് ഡോക്ടര്‍, എനിക്ക് നല്ല തലവേദനയുണ്ട്, രാത്രിയില്‍ പനിയുണ്ട്, കൈയ്യും കാലിനും വേദനയുണ്ട് എന്നു പറയുന്നതല്ലാതെ നമ്മള്‍ സ്വയം മരുന്ന് തീരുമാനിക്കാറില്ല. രോഗലക്ഷണങ്ങള്‍ കേട്ട് ഡോക്ടറാണ് രോഗനിര്‍ണയം നടത്തി മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. പനി ഒരു ലക്ഷണം മാത്രമാണ് എന്നും ഉള്ളില്‍ വലിയ രോഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും കണ്ടെത്തുന്നത് ഡോക്ടറാണ്, നമ്മളല്ല. അതുപോലെയാണ് അല്പ!!ജ്ഞാനികളായ നമ്മള്‍ സത്യത്തെയും ബ്രഹ്മത്തെയും വിലയിരുത്തുന്നത്. നമ്മളെക്കാള്‍ കൂടുതലായി പരമമായ സത്യത്തെയും ബ്രഹ്മത്തെയും കുറിച്ച് പഠിച്ച് മനനംചെയ്തവരുടെ വാക്കുകള്‍ നമുക്ക് മാര്‍ഗദീപമാവണം. അവരുടെ വഴിയിലൂടെയും അവര്‍ ചൂണ്ടി കാട്ടിയ പാദയിലൂടെയുമാണ് നമ്മള്‍ സഞ്ചരിക്കേണ്ടത്.

സൂര്യന്‍ കിഴക്കുതിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതുകാണുന്ന കൊച്ചു കുട്ടികള്‍ക്ക് ഭൂമിയുടെ കറക്കത്തെക്കുറിച്ച് അറിയില്ല. അവനോട് അതു പറഞ്ഞാല്‍ അവന്‍ സമ്മതിക്കില്ല. ശാസ്ത്രജ്ഞാനം ഇല്ലാത്ത ആ കൊച്ചുകുട്ടിയെപ്പോലെ നമ്മള്‍ പരമമായ സത്യത്തെക്കുറിച്ച് തെറ്റായ ധാരണകളില്‍ എത്തിച്ചേരാന്‍ പാടില്ല. ഋഷീശ്വരന്മാരുടെയും മഹാത്മക്കളുടെയും വാക്കുകള്‍ ശ്രവിച്ച്, അവരുടെ മാര്‍ഗം പിന്‍തുടര്‍ന്ന് പരമമായ സത്യത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കണം. എങ്കില്‍ ജഗദീശ്വരന്റെ കൃപ നമ്മില്‍ നിറയും. അപ്പോള്‍ നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും തടസ്സം നീങ്ങും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.