Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഴിമതി ചൂണ്ടിക്കാട്ടി ബിജെപിയുടെ നിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 11:05 am IST
in Kollam

ചാത്തന്നൂര്‍: െ്രെപവറ്റ് ബസ് സ്റ്റാന്റ് നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ കുറിച്ച് അനേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് അനേഷണം ആവശ്യപെട്ട് ബിജെപി ഗതാഗതമന്ത്രിക്ക് പരാതി നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ശ്രീകുമാറാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ചാത്തന്നൂര്‍ വ്യവസായ വകുപ്പിന്റെ അധീനതയില്‍ ഉള്ള വഞ്ചി ക്ലേമെന്‍സിന്റെ ഭൂമിയില്‍ നിന്നും അനുവദിച്ച ഒരേക്കാര്‍ ഭൂമിയിലാണ് പ്രൈവറ്റ് ബസ് സ്റ്റാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൈവറ്റ് ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും പ്രദേശം മണ്ണിട്ട് നികത്തി പ്രാഥമികനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിനുശേഷം ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്.ജയലാല്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അറുപത്തിയഞ്ചു ലക്ഷം രൂപ അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഏകദേശം മുന്നൂറ് സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു ഷീറ്റ് ഇട്ട വെയറ്റിംഗ് ഷെഡ് ഇരുന്നൂറു സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഓഫീസ് കെട്ടിടവും രണ്ടു ടോയ്‌ലറ്റുകളും അതിന്റെ മുന്‍വശം 3000 സ്‌ക്വയര്‍ ഫീറ്റ് ഭാഗം കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ഒരു കിണറും ഇവിടെ കുഴിച്ചിട്ടുണ്ട് .ഇത്രയും ജോലി ചെയ്യുന്നതിന് ഏകദേശം പതിനഞ്ചു ലക്ഷം രൂപ പോലും ചിലവാകില്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്യുന്നുവെന്ന് കാണിച്ച് നോട്ടീസും ഇറക്കിയിരുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്റിനു വേണ്ടുന്ന സര്‍ക്കാര്‍ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രൈവറ്റ് ബസുകള്‍ ഇവിടം വരെ നീട്ടാന്‍ പറ്റില്ലാ എന്നും അറിയാന്‍ കഴിഞ്ഞു. യാതൊരു മുന്‍വിധികളും ഇല്ലാതെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത മുന്‍ പഞ്ചായത്ത് ഭരണാധികാരികള്‍ക്കും ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാലിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കും കരാര്‍കാര്‍ക്കും എതിരെ വിജിലന്‍സിനെ കൊണ്ട് നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.