Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേജ്‌രിവാളിന്റെ മറുവശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 09:16 pm IST
in Vicharam

അഴിമതി ആരോപണം സംബന്ധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ചീഫ് സെക്രട്ടറിയായ രാജേന്ദ്രകുമാറിന്റെ ഓഫീസും വീടും ഉള്‍പ്പെടെ പതിനാലിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത് കേജ്‌രിവാളിനെ അരിശംകൊള്ളിച്ചു. രാഷ്‌ട്രീയമായി തന്നെ നേരിടുവാന്‍ കെല്‍പില്ലാത്ത നരേന്ദ്ര മോദി സിബിഐയെ തനിക്കെതിരെ തിരിച്ചുവിട്ടിരിക്കുകയാണെന്ന് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. മോദി ഭീരുവാണെന്നും മനോരോഗിയാണെന്നും അധിക്ഷേപിച്ചു. രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കേജ്‌രിവാള്‍ കരുതി.

രാജേന്ദ്രകുമാറിനെതിരായ അഴിമതി ആരോപണങ്ങള്‍ 2007-14 കാലഘട്ടത്തില്‍ ഉന്നയിക്കപ്പെട്ടതാണ്. ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഡയറക്ടര്‍മാരാക്കി രാജേന്ദ്രകുമാര്‍ തുടങ്ങിയ ചില കമ്പനികള്‍ ദല്‍ഹി വാട്ടര്‍ അതോറിറ്റിയില്‍നിന്നും 2.46 കോടി രൂപക്കുള്ള കരാറുകളടക്കം മറ്റു ചില കരാറുകളും വഴിവിട്ട് നേടിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഷീസ് ജോഷി ഈവര്‍ഷം (2015) ആദ്യം ദല്‍ഹി പോലീസില്‍ രാജേന്ദ്രകുമാര്‍ നടത്തിയ അഴിമതികളെ സംബന്ധിച്ച് ഫയല്‍െചയ്ത ഹര്‍ജി, ജൂലായ്‌മാസത്തില്‍ ദല്‍ഹി പോലീസ് സിബിഐ അന്വേഷണത്തിന് അയച്ചുകൊടുത്തു. ജോഷിയെ കൂടാതെ, അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യാന്തര സംഘടനയായ ‘ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലും’ രാജേന്ദ്രകുമാറിനെതിരായി അഴിമതി ആരോപണങ്ങള്‍ ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനോട് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. രാജേന്ദ്രകുമാര്‍ ബന്ധപ്പെട്ട കമ്പനികള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളും അന്വേഷണവിധേയമാക്കണമെന്നുംകൂടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ കേജ്‌രിവാള്‍ അവഗണിച്ചു.

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ രാജേന്ദ്രകുമാറിനെ കേജ്‌രിവാള്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയായും രണ്ടാംതവണ അധികാരത്തിലേറിയപ്പോള്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ചുമതലകള്‍ക്ക് പുറമെ, സേവനവകുപ്പിന്റെ ചുമതലകളും രാജേന്ദ്രകുമാറിന് നല്‍കപ്പെട്ടിട്ടുണ്ട്. ഈ പദവികള്‍ പ്രയോജനപ്പെടുത്തി സ്വന്തം കമ്പനികളെ പോഷിപ്പിക്കുവാന്‍ രാജേന്ദ്രകുമാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ വെളിച്ചത്തുവരും.

അഴിമതിവിരുദ്ധ സമരത്തിലൂടെയായിരുന്നു കേജ്‌രിവാളിന്റെ രാഷ്‌ട്രീയ രംഗപ്രവേശവും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും. അഴിമതി അന്വേഷണത്തിനു വിധേയനായ രാജേന്ദ്രകുമാറിനെ ആദ്യം പേഴ്‌സണല്‍ സെക്രട്ടറിയായും പിന്നീട് കേന്ദ്രഭരണപ്രദേശിന്റെ ചീഫ് സെക്രട്ടറിയായും നിയമിക്കുവാന്‍ കേജ്‌രിവാളിന് എന്തായിരുന്നു നിര്‍ബന്ധം? രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കരുതി കേജ്‌രിവാള്‍ എന്തിന് വിറൡപിടിക്കണം?

ആദ്യം മോദിക്കെതിരെ വിഷം തുപ്പിയ കേജ്‌രിവാള്‍, പിന്നീട് അരുണ്‍ ജെറ്റ്‌ലിയെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ചില പ്രതേ്യക വ്യക്തികള്‍ മാത്രം ഡയറക്ടര്‍മാരായ, മേല്‍വിലാസം കപടമായ നാലു കമ്പനികള്‍ രണ്ട് കോടി രൂപ (ഓരോ കമ്പനിയും 50 ലക്ഷം രൂപ വീതം) ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനകള്‍ നല്‍കിയതിനെ ധനകാര്യമന്ത്രാലയം അന്വേഷിക്കുവാന്‍ ഉദ്ദശിക്കുന്നുണ്ടെന്ന വിവരങ്ങള്‍ കേജ്‌രിവാളിന് ലഭിച്ചിരിക്കാം. അതുകൊണ്ടാണ് ജെറ്റ്‌ലിക്കെതിരെ കേജ്‌രിവാള്‍ തിരിഞ്ഞതെന്നാണ് ദല്‍ഹി രാഷ്‌ട്രീയവൃത്തങ്ങള്‍ ഊഹിക്കുന്നത്.

അഴിമതി തുടച്ചുനീക്കുവാന്‍ അവതരിച്ച ദേവദൂതനായി പ്രശംസിക്കപ്പെട്ട കേജ്‌രിവാള്‍ തരംതാഴ്ന്ന രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ സ്വീകരിക്കുകയാണ്. ഒരുപക്ഷേ, ഇത് കേജ്‌രിവാളിന്റെ മറുവശമായിരിക്കാം!

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

പുതിയ വാര്‍ത്തകള്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.